ദർശൻ കേസിൽ സംവിധായകൻ മിലാന പ്രകാശിനെ ചോദ്യം ചെയ്തു 

ബെംഗളൂരു: ആരാധകനെ കൊന്ന കേസിൽ കന്നഡ സംവിധായകൻ മിലാന പ്രകാശിനെ പോലീസ് ചോദ്യം ചെയ്തു.

കേസിലെ രണ്ടാം പ്രതി നടൻ ദർശന്റെ ചിത്രീകരണം നടക്കുന്ന ഡെവിൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് പ്രകാശ്.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ബിജെപി നേതാവും ബെംഗളൂരു മുൻ ഡെപ്യൂട്ടി മേയറുമായ സിഎസ് രാംമോഹൻ രാജുവിനെയും കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts