നൈസ് റോഡില്‍ ടോള്‍ കൊടുക്കാന്‍ ഇനി കാത്ത് കെട്ടി കിടക്കേണ്ട;കൂടുതല്‍ ബൂത്തുകള്‍ തുറന്നു.

ബെംഗളൂരു :നഗരത്തിലെ ഔട്ടെര്‍ റോഡ്‌ ആയ നൈസ് റോഡ്‌ സിറ്റിയില്‍ കയറാതെ നഗരത്തിന്റെ എതിര്‍ ഭാഗത്തേക്ക്‌ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വലിയ അനുഗ്രഹം തന്നെയാണ്.പ്രത്യേകിച്ച് ട്രക്കുകള്‍ക്കും മറ്റും.എന്നാല്‍ തിരക്കുള്ള മണിക്കൂറുകളില്‍ ടോള്‍ ബൂത്തില്‍ കൂടുതല്‍ നേരം കാത്തു നില്‍ക്കേണ്ടി വരാറുണ്ട്.ഈ പ്രശനങ്ങള്‍ക്ക് ഒരു ചെറിയ പരിഹാരമായാണ് കൂടുതല്‍ ബൂത്തുകള്‍ തുറന്നത്.
ഹൊസൂർ റോഡ് (ഇലക്ട്രോണിക്‌ സിറ്റി), മൈസൂരു റോഡ്, തുമകൂരു റോഡ്, ബെന്നാർഘട്ടെ റോഡ്, കനക്പുര റോഡ്, മാഗഡി റോഡ് എന്നിവിടങ്ങളിലാണു കൂടുതൽ ബൂത്തുകൾ ഏർപ്പെടുത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us