ബാബ രാം ദേവിന്റെ പുതിയ ആപ്പ് ‘കിം ഭോ ആപ്പ് ‘ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു അധികൃതര്‍ …! ലക്‌ഷ്യം ഡേറ്റ ചോര്‍ത്തല്‍ മുതലായ കള്ളത്തരമെന്നു തെളിവ് സഹിതം പൊളിച്ചടുക്കി ഹാക്കര്‍ വിദഗ്ദര്‍ ..!

വാട്സ് ആപ്പിനെ വെല്ലു വിളിച്ചെത്തിയ പുതിയ ആപ്പ്ലിക്കേഷന്‍ കിം ഭോ ശുദ്ധ തട്ടിപ്പെന്ന് തുറന്നു കട്ടി വിദഗ്ദര്‍ …ബോലോ ആപ്പിന്റെ തനി പകര്‍പ്പായിരുന്ന കിം ഭോ പുറത്തിറക്കി മണിക്കൂറുകള്‍ക്കകം അധികൃതര്‍ ഇത് പിന്‍വലിച്ചു ..വെറും 5000 ആളുകള്‍ ഇത് ഡൌണ്‍ലോഡ് ചെയ്തപ്പോഴേ ആപ്പ് അപ്രത്യക്ഷമായി .ആപ്പിന്റെ ഔദ്യൊഗിക വെബ്സൈറ്റിന്റെ ബേസ് ശരിക്കും ബോലോ ആപ്പിന്റെതായിരുന്നു …ബോലോ ആപ്പിന്റെ എല്ലാം പകര്‍ത്തിയാണ് ‘കിം ഭോ ‘ നിര്‍മ്മിച്ചത് …ഇതിനിടെ സോഴ്സ് കോഡിന്റെ പല സ്ഥലങ്ങളിലും ബോലോ നീക്കം ചെയ്യാന്‍ ആപ് നിര്‍മ്മാതാക്കള്‍ മറന്നു പോയത് തന്നെയാണ്…

Read More

തമിഴ് നാട്ടില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ജസ്ന അല്ല ..! സംശയം വര്‍ദ്ധിപ്പിച്ചത് പല്ലില്‍ കമ്പി ഇട്ട സാദൃശ്യം .. അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടും വിവരങ്ങള്‍ ഒന്നും ലഭിക്കാതെ കേരള പോലീസ് ..!

ചെന്നൈ : രണ്ടര മാസം പിന്നിടുന്ന ജസ്നയുടെ തിരോധാനം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുകയാണു ..കഴിഞ്ഞ ദിവസം കാഞ്ചിപുരം  ചെങ്കല്‍ പേട്ട് സ്റേഷന്‍ പരിധിയില്‍  കത്തി കരിഞ്ഞ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ സംഭവത്തില്‍ കൂടുതല്‍ ഭയാനകത അനുഭവപ്പെട്ടു..എന്നാല്‍ ബന്ധുക്കളും പോലീസും ചെന്നൈയില്‍ എത്തി മരിച്ച പെണ്‍കുട്ടി ജെസ്ന അല്ല എന്നുറപ്പിച്ചതോടെയാണ്‌ ആശ്വാസത്തിന്റെ നേര്‍ത്ത കണികകള്‍ പ്രത്യക്ഷപ്പെട്ടത് ..അതെ സമയം അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും പെണ്കുട്ടിയെ കുറിച്ച് യാതൊരു വിധ സൂചനകള്‍ പോലും എങ്ങു നിന്നും ലഭിക്കുന്നില്ല ..!     കഴിഞ്ഞ…

Read More

പനീര്‍ ശെല്‍വം മുതല്‍ വിക്രം വേദ വരെ !ഒന്നൊര സ്പൂഫുമായി സാമ്പിള്‍ വെടിക്കെട്ട്‌ തീര്‍ത്ത് തമിഴ് പടം 2 ടീസര്‍

സാധാരണ തമിഴ് ചിത്ര ചേരുവകളെ എല്ലാം ക്രൂരമായി പരിഹസിച്ചു ..തമിഴ് പടം 2 സ്പൂഫ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു ..2010 ഇതിന്റെ ആദ്യ ഭാഗം ചിരിയുടെ പൂരം തന്നെ ഒരുക്കിയിരുന്നു ..തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഈ ഒന്നൊര സ്പൂഫ് ഒരു പരീക്ഷണം എന്ന രീതിയില്‍ ആയിരുന്നു ആദ്യം ‘തമിഴ് പടം ‘ ഒരുക്കിയത് ..ശിവ നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് സി എസ് അമുദന്‍ ആണ് ..ടൈറ്റിലില്‍ തന്നെ തമിഴ് പടം ഒരു പോലീസ് അധ്യായം എന്ന രീതിയിലാണ് ..ഡിസൈന്‍…

Read More

നിപ്പ ഭീതി : കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നത് ഒരാഴ്ച കൂടി നീട്ടി ..!

കോഴിക്കോട് : നിപ്പ വൈറസിന്റെ ജാഗ്രതയെന്നോണം ജില്ലയിലെ സ്കൂള്‍ അവധി ഒരാഴ്ച കൂടി പത്തു ദിവസത്തേയ്ക്ക് കൂടി നീട്ടി …അതുപോലെ തന്നെ തലശ്ശേരിയിലെ കണ്ണൂര്‍ ജില്ല കോടതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി …ഈ മാസം പത്ത് വരെ സാക്ഷികളും പ്രതികളും ഹാജരാവേണ്ടതില്ല എന്ന് ജില്ല ജഡ്ജി അറിയിച്ചു..ഇതനുസരിച്ച് സമന്‍സുകള്‍ക്ക് സ്റൊപ്പ് മെമ്മോ നല്‍ക്കാനും ഉത്തരവിട്ടു ..അതെ സമയം ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് കേരളത്തില്‍ എത്തിച്ചുവെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു ..എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരുന്ന് രോഗികള്‍ക്ക് നല്‍കി തുടങ്ങാന്‍ കഴിയൂ…

Read More

കനത്ത മഴയില്‍ തണുത്തുറഞ്ഞു ബെംഗലൂരു : ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു

ബെംഗലൂരു : വൈകുന്നെരത്തോടെ നഗരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ കനത്ത മഴയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു ….ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടി ഇതേ രീതിയില്‍ മഴ ലഭികുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു …നഗരത്തില്‍ ഏകദേശം സായാഹ്നത്തോടെയാണ് പെയ്ത്ത് ശക്തി പ്രാപിച്ചത് ..തുടര്‍ന്ന്‍ വെള്ളക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു ….ശാന്തി നഗര്‍ , മാര്‍ക്കറ്റ് , എം ജി റോഡ്‌, വൈറ്റ്  ഫീല്‍ഡ്  എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചു ..! പൊതുവേ നഗരത്തില്‍ മഴ പെയ്താല്‍ ഓവു ചാലുകളിലെ തകരാറുകള്‍ പല സ്ഥലങ്ങളിലും ദൃശ്യമാണ്…

Read More

സ്കൂളുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം;അധ്യാപകരും അനധ്യാപകരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല എന്ന് പ്രധാനാധ്യാപകന്‍ ഉറപ്പു വരുത്തണം.

ബെംഗളൂരു: സ്കൂളുകളില്‍ അധ്യാപകരും അനധ്യാപകരും മറ്റു ജീവനക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍,എല്ലാ സ്വകാര്യ -സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്.അധ്യയന സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ട ചുമതല പ്രധാന അധ്യപകന്റെത് ആണ് എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂളുകളിലേക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരെ അച്ചടക്ക നടപടി എടുക്കേണ്ടത് പ്രധാന അധ്യാപകനാണ്,അല്ലെങ്കില്‍ പ്രധാന അധ്യാപകനും നടപടി നേരിടേണ്ടി വരും.അധ്യാപകര്‍ ക്ലാസ്സില്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ വിദ്യാര്‍തികള്‍ക്കും പരാതി നല്‍കാം.പ്രധാന അധ്യപകനെയോ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെയോ…

Read More

വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍; ധോണിക്കും സാക്ഷിക്കും നന്ദി

ദേഹമാകെ ത്രിവര്‍ണം പൂശി ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന ഒരു ക്രിക്കറ്റ് ആരാധകനാണ് സുധീര്‍ ഗൗതം. ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്ന ഗ്യാലറിയില്‍ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് ത്രിവര്‍ണ പതാകയുമായി സുധീര്‍ ഗൗതം ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്ത മറ്റൊന്നുമല്ല ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വീട്ടില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സുധീര്‍ ഗൗതം.‘ക്യാപ്റ്റന്‍ കൂളിനൊപ്പം ഇത് വിശിഷ്ടമായ ദിവസമാണ്. നല്ലൊരു കുടുംബത്തിന്‍റെ കൂടെ നല്ലൊരു ഉച്ചഭക്ഷണം. വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍. ധോണിക്കും സാക്ഷിക്കും നന്ദി’ എന്ന് സുധീര്‍…

Read More

നൈസ് റോഡില്‍ ടോള്‍ കൊടുക്കാന്‍ ഇനി കാത്ത് കെട്ടി കിടക്കേണ്ട;കൂടുതല്‍ ബൂത്തുകള്‍ തുറന്നു.

ബെംഗളൂരു :നഗരത്തിലെ ഔട്ടെര്‍ റോഡ്‌ ആയ നൈസ് റോഡ്‌ സിറ്റിയില്‍ കയറാതെ നഗരത്തിന്റെ എതിര്‍ ഭാഗത്തേക്ക്‌ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വലിയ അനുഗ്രഹം തന്നെയാണ്.പ്രത്യേകിച്ച് ട്രക്കുകള്‍ക്കും മറ്റും.എന്നാല്‍ തിരക്കുള്ള മണിക്കൂറുകളില്‍ ടോള്‍ ബൂത്തില്‍ കൂടുതല്‍ നേരം കാത്തു നില്‍ക്കേണ്ടി വരാറുണ്ട്.ഈ പ്രശനങ്ങള്‍ക്ക് ഒരു ചെറിയ പരിഹാരമായാണ് കൂടുതല്‍ ബൂത്തുകള്‍ തുറന്നത്. ഹൊസൂർ റോഡ് (ഇലക്ട്രോണിക്‌ സിറ്റി), മൈസൂരു റോഡ്, തുമകൂരു റോഡ്, ബെന്നാർഘട്ടെ റോഡ്, കനക്പുര റോഡ്, മാഗഡി റോഡ് എന്നിവിടങ്ങളിലാണു കൂടുതൽ ബൂത്തുകൾ ഏർപ്പെടുത്തിയത്.

Read More

ഗ്ലാമറസ് ജാന്‍വിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്‌ ഇവിടെ കാണാം..

വോഗ് മാസികയ്ക്ക് വേണ്ടിയുള്ള ജാൻവി കപൂറിന്റെ ഫോട്ടോഷൂട്ട് വിഡിയോ പുറത്ത്. അതീവഗ്ലാമറിലാണ് ജാൻവി എത്തുന്നത്. ജൂണിൽ പുറത്തിറങ്ങുന്ന മാസികയുടെ കവര്‍ ചിത്രം കൂടിയാണ് താരം. എന്നാൽ നടി ശ്രീദേവിയുടെ അഭാവം ജാൻവിയെ വല്ലാതെ അലട്ടുന്നുണ്ട്. ഏതു പൊതുപരിപാടിയിലും നിഴൽ പോലെ മക്കൾക്കും ഭർത്താവിനുെമൊപ്പം ചേർന്നുനിന്നിരുന്ന വീട്ടമ്മ കൂടിയായിരുന്നു ശ്രീദേവി. ഇപ്പോഴിതാ അമ്മയില്ലാതെ ജാൻവിയുടെ ആദ്യത്തെ ഫോട്ടോഷൂട്ടും പുറത്തിറങ്ങുകയാണ്. ദഡക് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായാണ് വോഗ് മാഗസിനു വേണ്ടി ജാൻവി ഫോട്ടോഷൂട്ടിനായി തയാറെടുത്തത്. മുംബൈയിലെ ഡോം ഇന്റർകോണ്ടിനെന്റൽ മറൈൻഡ്രൈവിൽ ആയിരുന്നു ഫോട്ടോഷൂട്ട്. നേരത്തെ അമ്മ…

Read More

ഉരുക്ക് സതീശനിലെ ഗാനങ്ങള്‍ പുറത്ത്..

അഭിനയവും സംവിധാനും പാട്ടും സംഗീതവും തുടങ്ങി സിനിമയിലെ എല്ലാ ജോലിയും ഒന്നിച്ചു ചെയ്യുന്നയാളാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ഉരുക്ക് സതീശൻ തീയറ്ററിലെത്തും മുമ്പു തന്നെ അതിലെ പാട്ടുകളും ‘കുപ്രസദ്ധി’ നോടിയിരുന്നു. സന്തോഷ് പണ്ഡിറ്റ് തന്നെ രചിച്ച് ഇൗണം കൊടുത്ത് പാടിയിരിക്കുന്ന മൂന്നു ഗാനങ്ങളാണ് യൂട്യൂബിലുള്ളത്. സന്തോഷിന്റെ പാട്ടിനെയും അമിതമായ ഗ്രാഫിക്സിനെയും വിമർശിച്ച് അനവധി ആളുകളാണ് രംഗത്തെത്തുന്നത്. എന്നാൽ വർഷങ്ങളായി സന്തോഷ് പണ്ഡിറ്റ് സിനിമകൾ കാണുന്നവർ ഇത് സർവസാധാരാണമാണെന്ന മട്ടിലാണ് പ്രതികരിക്കുന്നത്. മഞ്ഞുതുള്ളിയായി, പെണ്ണു കെട്ടിയാൽ, തുടങ്ങിയ ഗാനങ്ങളൊക്കെ വലിയ വിമർശനമാണ് നേരിടുന്നത്.…

Read More
Click Here to Follow Us