ബാബ രാം ദേവിന്റെ പുതിയ ആപ്പ് ‘കിം ഭോ ആപ്പ് ‘ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു അധികൃതര്‍ …! ലക്‌ഷ്യം ഡേറ്റ ചോര്‍ത്തല്‍ മുതലായ കള്ളത്തരമെന്നു തെളിവ് സഹിതം പൊളിച്ചടുക്കി ഹാക്കര്‍ വിദഗ്ദര്‍ ..!

വാട്സ് ആപ്പിനെ വെല്ലു വിളിച്ചെത്തിയ പുതിയ ആപ്പ്ലിക്കേഷന്‍ കിം ഭോ ശുദ്ധ തട്ടിപ്പെന്ന് തുറന്നു കട്ടി വിദഗ്ദര്‍ …ബോലോ ആപ്പിന്റെ തനി പകര്‍പ്പായിരുന്ന കിം ഭോ പുറത്തിറക്കി മണിക്കൂറുകള്‍ക്കകം അധികൃതര്‍ ഇത് പിന്‍വലിച്ചു ..വെറും 5000 ആളുകള്‍ ഇത് ഡൌണ്‍ലോഡ് ചെയ്തപ്പോഴേ ആപ്പ് അപ്രത്യക്ഷമായി .ആപ്പിന്റെ ഔദ്യൊഗിക വെബ്സൈറ്റിന്റെ ബേസ് ശരിക്കും ബോലോ ആപ്പിന്റെതായിരുന്നു …ബോലോ ആപ്പിന്റെ എല്ലാം പകര്‍ത്തിയാണ് ‘കിം ഭോ ‘ നിര്‍മ്മിച്ചത് …ഇതിനിടെ സോഴ്സ് കോഡിന്റെ പല സ്ഥലങ്ങളിലും ബോലോ നീക്കം ചെയ്യാന്‍ ആപ് നിര്‍മ്മാതാക്കള്‍ മറന്നു പോയത് തന്നെയാണ് കാര്യം ..
 
ആപിന്റെ ബാക്ക് ഏന്‍ഡ് പ്രവര്‍ത്തിച്ചിരുന്ന സെര്‍വ്വര്‍ വരെ ചില ഹാക്കര്‍മാര്‍ തുറന്നു കാട്ടിയതോടെ ആണ് ‘കിം ഭോ’ നാണം കേട്ടത് ..
അതെ സമയം യാതൊരു വിധ മുന്നൊരുക്കങ്ങള്‍ പോലും ഇല്ലാതെ പെട്ടെന്ന്‍ ഒരു ആപ് പുറത്തിറക്കിയതില്‍ വിവര ശേഖരണം പോലുള്ള ഗൂഡ ലക്ഷ്യങ്ങള്‍ തന്നെയാണ് എന്നും വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts