ഉരുക്ക് സതീശനിലെ ഗാനങ്ങള്‍ പുറത്ത്..

അഭിനയവും സംവിധാനും പാട്ടും സംഗീതവും തുടങ്ങി സിനിമയിലെ എല്ലാ ജോലിയും ഒന്നിച്ചു ചെയ്യുന്നയാളാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ഉരുക്ക് സതീശൻ തീയറ്ററിലെത്തും മുമ്പു തന്നെ അതിലെ പാട്ടുകളും ‘കുപ്രസദ്ധി’ നോടിയിരുന്നു.

സന്തോഷ് പണ്ഡിറ്റ് തന്നെ രചിച്ച് ഇൗണം കൊടുത്ത് പാടിയിരിക്കുന്ന മൂന്നു ഗാനങ്ങളാണ് യൂട്യൂബിലുള്ളത്. സന്തോഷിന്റെ പാട്ടിനെയും അമിതമായ ഗ്രാഫിക്സിനെയും വിമർശിച്ച് അനവധി ആളുകളാണ് രംഗത്തെത്തുന്നത്. എന്നാൽ വർഷങ്ങളായി സന്തോഷ് പണ്ഡിറ്റ് സിനിമകൾ കാണുന്നവർ ഇത് സർവസാധാരാണമാണെന്ന മട്ടിലാണ് പ്രതികരിക്കുന്നത്.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

മഞ്ഞുതുള്ളിയായി, പെണ്ണു കെട്ടിയാൽ, തുടങ്ങിയ ഗാനങ്ങളൊക്കെ വലിയ വിമർശനമാണ് നേരിടുന്നത്. എന്നാൽ സന്തോഷ് പണ്ഡിറ്റ് ഗാനങ്ങളുടെ കാഴ്ചക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉരുക്ക് സതീശൻ തീയറ്ററിലെത്തിയെങ്കിലും കണ്ടവരെത്രയുണ്ടെന്ന കാര്യം മാത്രംഅറിയില്ല.

  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us