കനത്ത മഴയില്‍ തണുത്തുറഞ്ഞു ബെംഗലൂരു : ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു

ബെംഗലൂരു : വൈകുന്നെരത്തോടെ നഗരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ കനത്ത മഴയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു ….ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടി ഇതേ രീതിയില്‍ മഴ ലഭികുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു …നഗരത്തില്‍ ഏകദേശം സായാഹ്നത്തോടെയാണ് പെയ്ത്ത് ശക്തി പ്രാപിച്ചത് ..തുടര്‍ന്ന്‍ വെള്ളക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു ….ശാന്തി നഗര്‍ , മാര്‍ക്കറ്റ് , എം ജി റോഡ്‌, വൈറ്റ്  ഫീല്‍ഡ്  എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചു ..!

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

പൊതുവേ നഗരത്തില്‍ മഴ പെയ്താല്‍ ഓവു ചാലുകളിലെ തകരാറുകള്‍ പല സ്ഥലങ്ങളിലും ദൃശ്യമാണ് ..ബി ബി എം പി മോട്ടോറുകള്‍ ഉപയോഗിച്ചാണ് തുടര്‍ന്ന്‍ കെട്ടി കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നത് …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts