ജോലിയിൽ നിന്ന് വിരമിച്ചു; ബാങ്കിനോട് അടങ്ങാത്ത സ്നേഹം,അതേ ബാങ്കിൽ തൂ​ങ്ങി​മ​രി​ച്ച് വയോധികൻ

ബെംഗളൂരു : ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാംഭ​വ​ൻ കോം​പ്ല​ക്‌​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ലെ സ്റ്റോ​ർ റൂ​മി​ലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അ​ള​കെ സ്വ​ദേ​ശി ഗി​രി​ധ​ർ യാ​ദ​വാ​ണ് (61) മ​രി​ച്ച​ത്. 40 വ​ർ​ഷ​ത്തിലേറേയായി കൊ​ഡി​യ​ൽ​ ബെ​യ്‌​ലി​ലെ ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെയ്യുകയായിരുന്നു. അ​ടു​ത്തി​ടെ​യാ​ണ് ജോലിയിൽ നിന്നും വി​ര​മി​ച്ച​ത്.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

ബാങ്കിൽ നിന്ന് വിരമിച്ചതിന് ശേഷവും പതിവായി ഗി​രി​ധ​ർ അവിടെ സന്ദർശനം.നടത്തിയിരുന്നു ബു​ധ​നാ​ഴ്ച പ​തി​വു​പോ​ലെ ബാ​ങ്കി​ൽ പോ​യെ​ങ്കി​ലും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. തുടർന്ന് ഭാ​ര്യ ബ​ന്ദ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ, കാ​ണാ​താ​യ​താ​യി പ​രാ​തി ന​ൽ​കി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ബാ​ങ്ക് തു​റ​ന്ന​പ്പോ​ഴാ​ണ് ഗി​രി​ധ​റി​നെ സ്റ്റോ​ർ റൂ​മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. ജോലിയിൽ നിന്നുള്ള വിരമിക്കൽ മാനസിക സംഘർഷത്തിലേയ്ക്ക് നയിച്ചതായും, ബാങ്കിനെയും ജീവനക്കാരെയും പിരിയാൻ ബുദ്ധിമുട്ടുള്ളതായും ഗിരിധർ ഭാര്യയോട് പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
[masterslider id="10"]

Related posts