മകളുടെ കോളജ് ഫീസടക്കാൻ നിവൃത്തിയില്ല; ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ

ഹൈദരാബാദ്: മക്കളുടെ കോളേജ് ഫീസടയ്ക്കാൻ പണമില്ലാതെ വന്നതോടെ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ. ഹൈദരാബാദിലാണ് സംഭവം. മൊബൈൽ ആപ് വഴിയാണ് ദൃശ്യങ്ങൾ സ്ട്രീം ചെയ്തത്. സംഭവത്തിൽ ദമ്പതികളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് പെൺകുട്ടികളുടെ ഫീസടക്കാൻ ദമ്പതികൾ ഏറെ പ്രയാസപ്പെട്ടിരുന്നു.എന്നാൽ മികച്ച വിദ്യാഭ്യാസം പഠിക്കാൻ മിടുക്കരായ മക്കൾക്ക് നൽകണമെന്ന് ഇരുവരും ആഗ്രഹിച്ചു. മൂത്തമകൾ ബി.ടെകിനാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ 470ൽ468 മാർക്ക് നേടി ഉന്നതപഠനത്തിനുള്ള ശ്രമത്തിലും. കോളേജ് ഫീ അടക്കാൻ ഒരു വഴിയും ഇല്ലാതെ വന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ ലൈംഗികദൃശ്യങ്ങൾ ലൈവ്…

Read More

ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താൻ മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ; പുതിയ പദ്ധതിയുമായി കർണാടക സർക്കാർ

ബെംഗളൂരു : വിദൂര പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സം​സ്ഥാ​ന​ത്തു​ട​നീ​ളം മൊ​ബൈ​ൽ ഹെ​ൽ​ത്ത് യൂ​നി​റ്റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഗ്രാമങ്ങളിൽ കഴിയുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പ്രാഥമിക ചികിത്സയും വേഗത്തിലുള്ള ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം, പ​ദ്ധ​തി​ക്ക് 15.97 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് അ​നു​വ​ദി​ച്ചു.ഇ​തി​നാ​യി നി​ല​വി​ലു​ള്ള ടെ​ൻ​ഡ​ർ റ​ദ്ദാ​ക്കും. വാ​ഹ​ന​ങ്ങ​ൾ വാങ്ങുക, ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്കുക, എന്നിവയ്‌ക്കായി ജി​ല്ല ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ജി​ല്ല ആ​രോ​ഗ്യ…

Read More

ഗോവയിൽ നിന്നെത്തി ആശ്രമത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന ; യോഗ ഗുരു അറസ്റ്റിൽ

റായ്പൂർ: ആശ്രമത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ സംഭവത്തികൾ യോഗ ഗുരു അറസ്റ്റിൽ. ഛത്തീസഗഢിൽ ആശ്രമം നിർമിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തരുൺ ക്രാന്തി അഗർവാൾ പിടിയിലാകുന്നത്. ഇയാളുടെ ആശ്രമത്തിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി. രണ്ട് വർഷത്തിലേറെയായി ഗോവയിൽ യോഗ ക്ലാസ് നടത്തി വരികയായിരുന്നു ഇയാൾ. പിന്നീട് ഗോവയിലെ ആശ്രമത്തിൻ്റെ പ്രവർത്തനങ്ങൾ പൂർണമായി അവസാനിപ്പിച്ച് ഇയാൾ ഛത്തീസ്ഗഢിലേയ്ക്കെത്തി. രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ സ്വന്തമായൊരു ആശ്രമം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അഞ്ചേക്കർ ഭൂമിയിലാണ് പുതിയ ആശ്രമത്തിനായി പണി തുടങ്ങിയത്. നിരവധി വിദേശികളാണ് ഇവിടേയ്ക്ക് എത്തിയിരുന്നത്.…

Read More

“ഇന്ത്യയുമായുള്ള ആ വലിയ വ്യാപാര കരാർ വേഗത്തിൽ ഉണ്ടാകും”; – ഡോണൾഡ് ട്രംപ്

ഇന്ത്യയുമായി ‘വലിയ ഒരു വ്യാപാര കരാർ’ ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം നടന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിലാണ് ട്രംപിന്റെ പരാമർശം. ചൈനയുമായി കഴിഞ്ഞ ദിവസം വ്യാപാര കരാറിൽ ഒപ്പിട്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതെസമയം ചൈനയുമായി ഒപ്പിട്ട കരാറിൻ്റെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയില്ല. എല്ലാ രാജ്യങ്ങളുമായും താൽക്കലം കരാറിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് നേരത്തെ യു എസ്- ഇന്ത്യ സ്ട്രാറ്റജിക് പാർട്‌നർഷിപ്പ് ഫോറത്തിൽ യു എസ്…

Read More

കർണാടകയിലെ എംഎം ഹിൽസിൽ കടുവകൾ ചത്ത സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് കേന്ദ്രം

ബെംഗളൂരു: മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. സംഭവത്തിൽ വനംവകുപ്പിൻ്റെ ഉന്നതതല അന്വേഷണവും ഇതോടൊപ്പം നടക്കും. ജൂൺ 26ന് പുറത്തിറക്കിയ ഉത്തരവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ടംഗ എസ്‌ഐടി രൂപീകരിച്ചതായും സംസ്ഥാന സർക്കാർ ഉന്നതതല സമിതിക്ക് നൽകിയതിന് സമാനമായ സമയപരിധി നൽകിയതായും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ബെംഗളൂരുവിലെ റീജിയണൽ ബ്യൂറോയിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഹരിണി…

Read More

2024ൽ മാത്രം സംസ്ഥാനത്ത് പിടികൂടിയത് 45 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്; വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വലിയ പ​ങ്കെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി

ബെംഗളൂരു : സംസ്‌ഥാനത്ത്‌ കഴിഞ്ഞ വർഷം മാത്രം 45 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 4,000 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ വി​വി​ധ​ത​രം മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര. അതോടൊപ്പം നി​ര​വ​ധി വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​ർ​ണാ​ട​ക മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര കൂട്ടിച്ചേർത്തു. ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗ​ത്തി​നും അ​ന​ധി​കൃ​ത ക​ട​ത്തി​നും എ​തി​രാ​യ ദി​നം’ പ​രി​പാ​ടിയുടെ ഉ​ദ്ഘാ​ട​നം വേളയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ട്ട് ജീ​വി​തം ന​ശി​പ്പി​ക്ക​രു​തെ​ന്ന് മന്ത്രി വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അതെസമയം…

Read More

സൂരജ് രേവണ്ണയ്ക്കെതിരായ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന കേസ് ; അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ്

ബെംഗളൂരു : ജെ.​ഡി (എ​സ്) നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ പേ​ര​ക്കു​ട്ടി​യു​മാ​യ സൂ​ര​ജ് രേ​വ​ണ്ണ എം.​എ​ൽ.​സി​ക്കെ​തി​രായ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നം കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ്. അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുക, ലൈംഗികാതിക്രമ കേസ് എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ പ്ര​ജ്വ​ല്‍ രേ​വ​ണ്ണ​യു​ടെ സ​ഹോ​ദ​ര​നാ​ണ് സൂ​ര​ജ് രേ​വ​ണ്ണ. തെ​ളി​വു​ക​ളു​ടെ അ​ഭാ​വത്തിലാണ് കേസ് അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യക്തമാക്കി. ഹോ​ള​ന​ര​സി​പു​ര റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. 2024 ജൂ​ൺ 23ന് ​സി.​ഇ.​എ​ൻ പൊ​ലീ​സ് സൂ​ര​ജ് രേ​വ​ണ്ണ​യെ അ​റ​സ്റ്റ് ചെ​യ്ത് ചെയ്‌തു.…

Read More

ജോലിയിൽ നിന്ന് വിരമിച്ചു; ബാങ്കിനോട് അടങ്ങാത്ത സ്നേഹം,അതേ ബാങ്കിൽ തൂ​ങ്ങി​മ​രി​ച്ച് വയോധികൻ

ബെംഗളൂരു : ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാംഭ​വ​ൻ കോം​പ്ല​ക്‌​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ലെ സ്റ്റോ​ർ റൂ​മി​ലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അ​ള​കെ സ്വ​ദേ​ശി ഗി​രി​ധ​ർ യാ​ദ​വാ​ണ് (61) മ​രി​ച്ച​ത്. 40 വ​ർ​ഷ​ത്തിലേറേയായി കൊ​ഡി​യ​ൽ​ ബെ​യ്‌​ലി​ലെ ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെയ്യുകയായിരുന്നു. അ​ടു​ത്തി​ടെ​യാ​ണ് ജോലിയിൽ നിന്നും വി​ര​മി​ച്ച​ത്. ബാങ്കിൽ നിന്ന് വിരമിച്ചതിന് ശേഷവും പതിവായി ഗി​രി​ധ​ർ അവിടെ സന്ദർശനം.നടത്തിയിരുന്നു ബു​ധ​നാ​ഴ്ച പ​തി​വു​പോ​ലെ ബാ​ങ്കി​ൽ പോ​യെ​ങ്കി​ലും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. തുടർന്ന് ഭാ​ര്യ ബ​ന്ദ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ, കാ​ണാ​താ​യ​താ​യി പ​രാ​തി ന​ൽ​കി.…

Read More

ദളിത് വനിതയെ പാ​ച​ക​ക്കാ​രി​യാ​യി നിയമിച്ചു; സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടത്തോടെ പിൻവലിച്ച് രക്ഷിതാക്കൾ

ബെംഗളൂരു : ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യം അ​യി​ത്താ​ച​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ദളിത് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള സ്ത്രീ​യെ പാ​ച​ക​ക്കാ​രി​യാ​യി നി​യ​മി​ച്ച​തി​നെ​തു​ട​ർ​ന്ന് ഹോ​മ ഗ്രാ​മ​ത്തി​ലെ ഗ​വ. ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ട​ത്തോ​ടെ പിൻവലിക്കുകയായിരുന്നു. നിലവിൽ ഒ​രു കു​ട്ടി മാ​ത്ര​മാ​ണ് ​വി​ദ്യാ​ല​യ​ത്തി​ൽ ശേ​ഷി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ ചേ​ർ​ന്ന 22 വി​ദ്യാ​ർ​ഥി​ക​ളി​ൽ 21 പേ​രു​ടെ​യും ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ സ്കൂളിൽ നിന്നും മാറ്റി. ആഹാരം പാചകം ചെയ്യുന്നതിനായി ദളിത് ജീവനക്കാരിയെ നിയമിച്ചതോടെ ഏഴ് പേർ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ സ്കൂ​ളി​ൽ 22 വി​ദ്യാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 12 പേ​ർ…

Read More

കെഎസ്ആർടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ച് ധനവകുപ്പ്

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈ സർക്കാരിന്റെ കാലത്ത്‌ 6523 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 388 കോടി രൂപ മുന്നു മാസത്തിനുള്ളിൽ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം…

Read More
Click Here to Follow Us