ബെംഗളൂരു: സർഗധാരയുടെ വാർഷികപൊതുയോഗം ജൂണ്‍ 3 കാലത്ത് 10.30ന്,ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടത്തുന്നു. കുവെമ്പു ഭാഷാഭാരതി പ്രാധികാര പുരസ്കാരം നേടിയ ശ്രീ. കെ കെ ഗംഗാധരനെ ആദരിക്കുന്നതാണ്.എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.9964352148
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ ആരംഭിക്കുന്നു; വിശദാംശങ്ങൾ
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ്-2024 അവസാനിച്ചതിന് ശേഷം എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്... -
കാത്തിരിപ്പ് ഇനി കുറച്ച് മാസങ്ങൾ കൂടി; ഇലക്ട്രോണിക് സിറ്റിയിലേക്ക് മെട്രോയിൽ പോകാം;ആദ്യ ട്രെയിൻ സർവീസ് ആരംഭിക്കുന്ന മാസം അറിയാൻ വായിക്കാം
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പണിപൂർത്തിയായ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഈ... -
നഗരത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പിനായി സെൻസറുകൾ സ്ഥാപിച്ച് കോർപ്പറേഷൻ
ബെംഗളൂരു : നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് മുൻകൂട്ടിയറിയാനും മുന്നറിയിപ്പ് നൽകാനും മഴവെള്ളം ഒഴുകിപ്പോകുന്ന...