ബെംഗളൂരു: സർഗധാരയുടെ വാർഷികപൊതുയോഗം ജൂണ്‍ 3 കാലത്ത് 10.30ന്,ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടത്തുന്നു. കുവെമ്പു ഭാഷാഭാരതി പ്രാധികാര പുരസ്കാരം നേടിയ ശ്രീ. കെ കെ ഗംഗാധരനെ ആദരിക്കുന്നതാണ്.എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.9964352148
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
നവംബർ 1 ഞായറാഴ്ച വന്നാൽ എന്ത്? സ്കൂളുകൾ തുറക്കണം!! സ്കൂളുകൾക്ക് കർശന നിർദ്ദേശവുമായി കർണാടക സർക്കാർ!
ബെംഗളൂരു: വരാനിരിക്കുന്ന നവംബർ 1 ഞായറാഴ്ചയാണെങ്കിലും സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്,... -
വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് കുട്ടികൾ അതീവ ഗുരുതരാവസ്ഥയിൽ; വീട്ടു ഉടമയ്ക്കും ബെസ്കോമിനുമെതിരെ കേസ്
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ രാജാങ്കുട്ടെയിൽ ഉയർന്ന ജാഗ്രതയിലുള്ള വൈദ്യുത ലൈനിൽ നിന്ന്... -
മാതാപിതാക്കളെ കബളിപ്പിച്ച് എടുത്ത കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു
ദാവൻഗരെ: മാതാപിതാക്കളെ കബളിപ്പിച്ച് കാറിൽ യാത്രയ്ക്കിറങ്ങിയ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ ദേശീയപാതയിലുണ്ടായ...
