കരോലിന പ്ലെസ്‌കോവയെ തോൽപ്പിച്ച് ആഞ്ജലിക് കെർബറിന് യു.എസ് ഓപ്പൺ കീരീടം

ന്യൂയോർക്ക് :യു.എസ് ഓപ്പൺ വനിതാ സിംഗിസിൽ ലോക ഒന്നാം നമ്പർ താരം ആഞ്ജലിക് കെർബറിന് കിരീടം.ചെക്ക് താരം കരോലിന പ്ലെസ്‌കോവയെ 6 -3,4 -6,6 -4 എന്ന സ്കോറിന് തോൽപിച്ചാണ് കെർബെർ കിരീടത്തിലേക്ക് മുന്നേറിയത്.ജർമൻകാരിയായ കെർബെറിന്റെ രണ്ടാം ഗ്രാൻഡ്സ്ലാം കീരീടമാണിത്.ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണും കെർബെർ കരസ്ഥമാക്കിയിരുന്നു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ലോക ഒന്നാം നമ്പർ താരമായിരുന്ന സെറീന വില്യംസിനെ തോൽപിച്ചാണ് പ്ലെസ്‌കോവ ഫൈനലിൽ എത്തിയത്.എട്ടു തവണ യു.എസ് ഓപ്പണിൽ കളിച്ചിരുന്നെങ്കിലും 2011 ൽ സെമി ഫൈനലിൽ എത്തിയതാണ് കെർബെറിന്റെ മുൻപത്തെ മികച്ച പ്രകടനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts