റിയോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക് സ്വർണം നേടിക്കൊടുത്ത്‌ മാരിയപ്പൻ തങ്കവേലു

റിയോ ഡി ജനയ്‌റോ: മാരിയപ്പൻ തങ്കവേലുവിലൂടെ ഇന്ത്യയ്ക് പാരാലിമ്പിക്‌സിൽ സുവർണ നേട്ടം.അംഗപരിമിതരുടെ കായികമേളയായ പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ ആണ് തമിഴ്നാട്ടുകാരനായ മാരിയപ്പൻ സ്വർണം കരസ്ഥമാക്കിയത്.

പാരാലിമ്പിക്‌ ഹൈജമ്പിൽ ആദ്യമായി സ്വർണം നേടുന്ന താരമായി മാരിയപ്പൻ. 1.89 മീറ്റർ ചാടിയാണ് മാരിയപ്പൻ ചരിത്രനേട്ടത്തിലേക്ക് കുതിച്ചത്. ബ്രസീലിൽ നടന്ന ഒരു കാലുമാത്രം സ്വാധീനം ഉള്ളവർ മത്സരിക്കുന്ന ഹൈജമ്പ്  ടി 42  വിഭാഗത്തിൽ ആണ് മാരിയപ്പന്റെ നേട്ടം.ഇതേയിനത്തിൽ വെങ്കലവും ഇന്ത്യയ്ക് സ്വന്തം.ഉത്തർപ്രദേശുകാരനായ വരുൺ സിങ്ങിലൂടെയാണ് ഇന്ത്യയ്ക് വെങ്കല മെഡൽ നേട്ടം(1 .86 m ).തമിഴ്നാട് സർക്കാർ മാരിയപ്പനു രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.മെഡൽ പട്ടികയിൽ ഒരു സ്വർണവും ഒരു വെങ്കലവുമായി ഇന്ത്യ ഇരുപത്തിനാലാം സ്ഥാനത്താണ്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts