നഗരത്തിൽ ഓണച്ചന്തകൾ ഉണർന്നു.

ബെംഗളൂരു: നഗരത്തിലെങ്ങും ഓണച്ചന്ത കൾ, മലയാളികൾക്ക് ഓണമാഘോഷിക്കാൻ ആവശ്യമായ വസ്തുക്കൾ കുറഞ്ഞ വിലക്ക് എത്തിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം.

ബാട്യാരായണപുര, ഡെക്കാൻ കൾചറൽ സൊസൈറ്റി ,ബന്ധപ്പെടേണ്ട നമ്പർ : 988631528,9945182448

ആർ എസ് പാളയ കെ എൻ എസ് എസ് എം എസ് നഗർ കരയോഗം. ബന്ധപ്പെടേണ്ട നമ്പർ : 8050508826

കാഡുഗൊഡി കൈരളി വെൽഫെയർ അസോസിയേഷൻ .ബന്ധപ്പെടേണ്ട നമ്പർ  9844160929

വിജയനഗർ മൈസൂർ കേരള സമാജത്തിന്റെ നേതൃത്തിൽ 9448601263

കൊത്തൂർ കെ എൻ എസ് എസിന്റെ നേതൃത്വത്തിൽ 9886649966

ആനേപാളയ അയ്യപ്പക്ഷേത്രത്തിൽ ,ബന്ധപ്പെടേണ്ട നമ്പർ 9845440037

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us