ബെംഗളൂരു :കർഷക സമരത്തെ തുടർന്നു മാണ്ഡിയ കെ.ആർ.എസ് അണക്കെട്ടിന് ചുറ്റും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സെപ്തംബര് 19 വരെ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.കന്നഡ കർഷക സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ സങ്കർഷം ഉണ്ടായതിനെ തുടന്നാണ് ഈ തീരുമാനം.ബന്ദ് ദിനത്തിൽ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു പ്രവർത്തകരെ ഒഴിപ്പിക്കാൻ.അണക്കെട്ടിൽ ചാടി ആത്മഹത്യക്കും കർഷകർ ശ്രമിച്ചിരുന്നു.കെ.ആർ.എസ് ,കബനി അണക്കെട്ടിൽ നിന്നാണ് തമിഴ്നാടിനു വെള്ളം വിട്ട് നൽകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
ബെംഗളൂരു: അനാവശ്യ വ്യക്തികളുടെ പ്രവേശനവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ... -
നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ ‘കൊലയാളി രാസവസ്തു’ വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
ബെംഗളൂരു: ലിക്വിഡ് നൈട്രജൻ ചേർത്ത ‘പാൻ’ കഴിച്ച ഒരു ആൺകുട്ടി മരണപ്പെട്ടതിനെ... -
ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക്...
