ബെംഗളൂരുവിൽ നിയമവിരുദ്ധമായി ലൈവ് ബാൻഡുകൾ സംഘടിപ്പിച്ചു; മൂന്ന് റെസ്റ്റോ ബാറുകൾക്കെതിരെ കേസ്

ബെംഗളൂരു: അനധികൃതമായി ലൈവ് ബാൻഡുകൾ സംഘടിപ്പിച്ച മൂന്ന് ബാറുകളും റസ്റ്റോറന്റുകളും സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) റെയ്ഡ് ചെയ്തതായി പോലീസ് പറഞ്ഞു.

സ്ഥാപനങ്ങൾക്കെതിരെ മൂന്ന് കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ വാർത്താ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  ബെംഗളൂരുവിലെ രക്ഷിതാക്കൾക്ക് ഇരട്ടി പ്രഹരം: സ്‌കൂൾ ഫീസും കുതിച്ചുയരുന്നു

ബിഎൻഎസ് സെക്ഷൻ 79, 296 , കർണാടക പോലീസ് ആക്ട്, സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (സിഒടിപിഎ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us