60ാം പിറന്നാളിൽ ബെംഗളൂരു സ്വദേശിയായ പ്രണയിനിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിർഖാൻ.

തന്റെ 60ാം പിറന്നാളിൽ പുതിയ പ്രണയിനിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിർഖാൻ.

​ഗൗരി സ്പ്രാറ്റ് എന്ന ബെംഗളൂരു സ്വദേശിനിയുമായി 25 വർഷത്തെ പരിചയമാണ് തനിക്കുള്ളതെന്ന് ആമിർഖാൻ പറയുന്നു.

മുംബൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ആമിർ തന്റെ പുതിയ പ്രണയിനിയെ മാധ്യമങ്ങളെ പരിചയപ്പെടുത്തിയത്.

  ചട്ടങ്ങൾ ലംഘിച്ച് റോഡ് ഷോ; ചെന്നൈ നഗരം ബ്ലോക്കിലായി; നടൻ വിജയ്ക്കും ടിവികെ നേതാക്കൾക്കുമെതിരെ ചെന്നൈയിൽ കേസുകളുടെ പെരുമഴ

ബെം​ഗളൂരുവിൽ താമസിക്കുന്ന ​ഗൗരി ആമിറിന്റെ പ്രൊഡക്ഷൻ ബാനറിൽ ജോലി ചെയ്യുകയാണ്.

ആറു വയസ്സുകാരൻ‌റെ അമ്മയായ ഇവരുടെ അമ്മ തമിഴ്നാട്ടുകാരിയും അച്ഛൻ അയർലാന്റുകാരനുമാണ്. അവരുടെ മുത്തച്ഛൻ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു.

ആമിറുമായുള്ള ദീർഘകാല സൗഹൃദം ഉണ്ടായിരുന്നിട്ടും, ഗൗരി ലഗാൻ, ദംഗൽ എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ ചുരുക്കം ചില സിനിമകൾ മാത്രമേ കണ്ടിട്ടുള്ളുവെന്നാണ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഹാകുംഭമേളയിലെ 'ഐഐടി ബാബ' ഇനി കുടുംബസ്ഥൻ; വധു കർണാടക സ്വദേശിയായ എൻജിനീയർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us