സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഡി.എ. വർധിപ്പിച്ച്

ബെംഗളൂരു : കർണാടകത്തിൽ സർക്കാർ ജീവനക്കാരുടെ ഡി.എ. വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.

8.5 ശതമാനത്തിൽനിന്ന് 10.75 ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണിത്.

ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശയുടെ ഭാഗമായാണ് വർധന.

  ഗ്യാസ് തീർന്നപ്പോൾ അന്താരാഷ്ട്രം മനസ്സിലായി; കോട്ടപ്പള്ളി പ്രഭാകരന്റെ അന്നത്തെ കോമഡി, ഇന്നത്തെ ട്രാജഡി! സോഷ്യൽ മീഡിയയിൽ സന്ദേശം വീണ്ടും ഹിറ്റാവുന്നു

5.3 ലക്ഷം സർക്കാർ ജീവനക്കാർക്കും സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലുമുള്ള 2.2 ലക്ഷം ജീവനക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
[masterslider id="10"]

Related posts

Click Here to Follow Us