നഗരത്തിലെ ക്രിസ്മസ് വിപണി ഉണർന്നു

STREET

ബംഗളുരു : ക്രിസ്മസ് – പുതുവർഷ ആഘോഷങ്ങളെ വരവേറ്റ നഗരത്തിൽ ശൈത്യകാല ഷോപ്പിംഗ് ഫെസ്റ്റിവലുകൾ സജീവമായി.

ഇ കോമേഴ്‌സ് സ്ഥാപനങ്ങളുടെ ഓഫർ മേളകൾക്ക് ബദലായി പുലർച്ചെ വരെ നീളുന്ന ആഘോഷപരിപാടികളാണ് ഷോപ്പിംഗ് മാളുകളിൽ ഒരുക്കിയിട്ടുള്ളത്.

പാതി വിലയിൽ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാൻ അവസരമൊരുക്കുന്നതിന് പുറമെ വിവിധ നാടുകളിൽ നിന്നുള്ള രുചി വൈവിദ്ധ്യം അറിയുന്നതിന് ഭക്ഷ്യമേളകളും ഡി ജെ പാർട്ടികളും ക്രമീരിച്ചിട്ടുണ്ട്.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

പുതുവർഷ ഉല്ലാസ പാർട്ടികൾക്കായി ഹോട്ടലുകളും പബ്ബ്കളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

താമസ സൗകര്യവും പരിധിയില്ലാതെ മദ്യവും ഭക്ഷണവും ഉൾപ്പെടെയാണ് പാക്കേജ് ഉൾപ്പെടുത്തിചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts