പ്രജ്ജ്വൽ രേവണ്ണ സുപ്രീംകോടതിയിൽ

ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ച് ജെ.ഡി.എസ്. മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണ. അഭിഭാഷകനായ ബാലാജി ശ്രീനിവാസൻ വഴി

സമർപ്പിച്ച ഹർജി തിങ്കളാഴ്ച ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പരിഗണിക്കും.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

മൂന്നാഴ്ച മുൻപാണ് കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്ന പ്രജ്ജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ 31-നാണ് പ്രജ്ജ്വലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts