ശ്വസിക്കാന്‍ വായുവുമില്ല; കുടിക്കാന്‍ വെള്ളവുമില്ല; ഡല്‍ഹിക്കാര്‍ നരകയാതനയില്‍

ഡല്‍ഹിയില്‍ ശ്വസിക്കാന്‍ കഴിയാത്ത വായുവെന്ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് റിപ്പോര്‍ട്ട്.

ലോകത്തെ ഏറ്റവും മോശം വായുവും ഡല്‍ഹിയിലേതാണ്.

ലോകത്തെ വായു ​ഗുണനിലവാര സൂചിക (AQI)യിൽ 382-ാം സ്ഥാനത്താണ് ഡൽഹി.

മലിനീകരണ തോത് കുതിച്ചുയരുമ്പോള്‍ പകച്ചുനില്‍ക്കുന്ന ജനതയായി ഡല്‍ഹിക്കാര്‍ മാറുകയാണ്.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

കഴിഞ്ഞ ദിവസം ഡല്‍ഹി ദ്വാരകയില്‍ നിന്നും ശേഖരിച്ച കറുത്ത നിറത്തിലുള്ള കുടിവെള്ളം ഡല്‍ഹി എഎപി എംപി സ്വാതി മാലിവാള്‍ മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു.

ഇതാണോ ഡല്‍ഹിക്കാര്‍ കുടിക്കേണ്ടതെന്ന ചോദ്യമാണ് സ്വാതി ചോദിച്ചത്. വെള്ളവും വായുവും ഒരുപോലെ മലിനമായ അവസ്ഥയാണ് ഡല്‍ഹി നേരിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാരങ്ങാവെള്ളം കുടിച്ചാൽ ഗ്യാസ് വരുമോ? ബെംഗളൂരുവിലെ കഫേയിൽ വന്നാൽ വരും, പക്ഷെ ബില്ലിലാണെന്ന് മാത്രം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us