നഗരത്തിൽ നാളെ മാംസ നിരോധനം;

ബെംഗളൂരു : കർണാടക സർക്കാരും ബിബിഎംപിയും ഒക്ടോബർ 2 ബുധനാഴ്ച ഇറച്ചി വിൽപ്പന നിരോധന ദിനമായി ഉത്തരവിറക്കി.

ഇത്തവണ ഗാന്ധിജയന്തി ദിനത്തിൽ മഹാലയ അമാവാസിയും വന്നതിനാലാണ് അന്നേ ദിവസം മൃഗവധം പാടില്ലെന്ന് സംസ്ഥാന സർക്കാരും ബിബിഎംപിയും ഉത്തരവിറക്കിയതെന്നാണ് റിപ്പോർട്ടുകൾ.

  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു

ഇതുമൂലം ചിക്കനും ആട്ടിറച്ചിയും നാളെ നഗരത്തിൽ ലഭിച്ചെന്ന് വരില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts