ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും.
രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് വൈദ്യുതി മുടക്കം.
രാജ്മാനെ ആൻഡ് ഹെഗ്‌ഡെ സർവീസ് റോഡ്, ഓംകാർ റൈസ് മിൽ, വിഘ്‌നേശ്വര ഗ്രാനൈറ്റ് സപ്തഗിരി അഗ്രോ ഇൻഡസ്ട്രി, നവീൻ ഗ്രാനൈറ്റ്, സത്യ മംഗല റോഡ്, ദിശ ഇന്ത്യ ലിമിറ്റഡ് പരിസരം, ബാലാജി ലേഔട്ട്,
ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ
ഗുരുദേവരഹള്ളി, നാഗനഹള്ളി, ചന്ദ്രഗിരി, ശങ്കരപുര, ഹോസഹള്ളി, അരലസാന്ദ്ര, അംഗാരഹള്ളി, കൊമ്മഘട്ട, ഗൊല്ലഹള്ളി,
കൊടിപാളയ, മയുര ഹോട്ടൽ പരിസരം, സുങ്കടക്കട്ടെ, ശ്രീനിവാസ് നഗർ, ഹൊയ്സാല നഗർ, ലക്ഷമണനഗര, ഹെഗ്ഗനഹള്ളി ക്രോസ്, നാഗർഭാവി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]