ബിഎംഎഫിന്റെ പുതപ്പു വിതരണം ഇന്ന് രാത്രി 9മണിക്ക് ജെസി റോഡില്‍.

ബെംഗളൂരു: ബി എം എഫ് ( ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റ്‌) ന്റെ പാതയോരത്ത് തല ചായ്ക്കുന്നവര്‍ക്കായുള്ള പുതപ്പു വിതരം ഇന്ന് രാത്രി ഒന്‍പത് മണിക്ക് നടക്കും.തുടര്‍ച്ചയായി മൂന്നാം വര്‍ഷം ബി എം നടത്തുന്ന ഈ സേവനപ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം അള്‍സൂര്‍ ഗേറ്റ് ട്രാഫിക്‌ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ നാഗേഷ് ഹല്സര്‍ ടൌണ്‍ ഹാളിന് സമീപം നിര്‍വഹിക്കും.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

കെ ആര്‍ മാര്‍ക്കറ്റ്‌,കലാശിപ്പാളയം,എ ആര്‍ സര്‍ക്കിള്‍,സിറ്റി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് സമീപത്ത് ഉള്ള പതയോരത്തും കടത്തിണ്ണയിലും ഉറങ്ങുന്നവര്‍ക്ക് സൌജന്യമായി പുതപ്പുകള്‍ നല്‍കും.ആദ്യഘട്ടത്തില്‍ 200 ഓളം പുതപ്പുകള്‍ പാതയോരത്ത് ഉറങ്ങുന്നവരുടെ തണുപ്പകറ്റാന്‍ തയാറാക്കിയിട്ടുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.

http://h4k.d79.myftpupload.com/archives/26009

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോലിയിൽ ഉഴപ്പുന്നവർക്ക് പൂട്ട് വീഴും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us