ഇന്ന് നഗരത്തിന്റെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും.

രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് വൈദ്യുതി മുടക്കം.

രാജ്മാനെ ആൻഡ് ഹെഗ്‌ഡെ സർവീസ് റോഡ്, ഓംകാർ റൈസ് മിൽ, വിഘ്‌നേശ്വര ഗ്രാനൈറ്റ് സപ്തഗിരി അഗ്രോ ഇൻഡസ്ട്രി, നവീൻ ഗ്രാനൈറ്റ്, സത്യ മംഗല റോഡ്, ദിശ ഇന്ത്യ ലിമിറ്റഡ് പരിസരം, ബാലാജി ലേഔട്ട്,

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

ഗുരുദേവരഹള്ളി, നാഗനഹള്ളി, ചന്ദ്രഗിരി, ശങ്കരപുര, ഹോസഹള്ളി, അരലസാന്ദ്ര, അംഗാരഹള്ളി, കൊമ്മഘട്ട, ഗൊല്ലഹള്ളി,

കൊടിപാളയ, മയുര ഹോട്ടൽ പരിസരം, സുങ്കടക്കട്ടെ, ശ്രീനിവാസ് നഗർ, ഹൊയ്സാല നഗർ, ലക്ഷമണനഗര, ഹെഗ്ഗനഹള്ളി ക്രോസ്, നാഗർഭാവി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts