ഡ്യൂട്ടിക്കിടയും യൂണിഫോമിലും പോലീസുകാർ ഇനി റീലിസ് എടുത്താൽ കർശന നടപടി

ബെംഗളൂരു : പോലീസുകാർ ഡ്യൂട്ടിയിലുള്ളപ്പോഴും യൂണിഫോമിലും റീൽസ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നത് വിലക്കി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ.

യൂണിഫോമിട്ട് റീൽസ് ചെയ്യുന്നത് പോലീസ് വകുപ്പിന് അവമതിപ്പുണ്ടാക്കുമെന്നും സത്പേരിന് കോട്ടംവരുത്തുമെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടി.

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

അടുത്തിടെയായി പോലീസുകാരും ജീവനക്കാരും റീൽസ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നത് പതിവായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
[masterslider id="10"]

Related posts