ഫണ്ട് തിരിമറിക്കേസ്; മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീട് ഉപരോധിക്കാൻ ഒരുങ്ങി ബി.ജെ.പി.

ബെംഗളൂരു : എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി.

ജൂലായ് മൂന്നിന് മുഖ്യമന്ത്രിയുടെ വീട് ബി.ജെ.പി. ഉപരോധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര പറഞ്ഞു.

കോർപ്പറേഷന്റെ 187 കോടി രൂപ അനധികൃതമായി തിരിമറി നടത്തിയെന്നാണ് ആരോപണം. കോർപ്പറേഷന്റെ എം.ഡി.യുൾപ്പെടെ കേസിൽ അറസ്റ്റിലായിരുന്നു.

  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍

പട്ടികവർഗ വികസനവകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവെക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us