സൂരജ് രേവണ്ണ അറസ്റ്റിൽ 

ബെംഗളൂരു: ജെഡി(എസ്) പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റിൽ.

സൂരജ് ഫാം ഹൗസിൽ വച്ചാണ് യുവാവിനെ മർദ്ദിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

ജൂൺ 16ന് ചന്നപട്ടണ താലൂക്കിലെ ഗന്നിക്കടയിലുള്ള ഫാമിലി ഫാം ഹൗസിൽ വെച്ചാണ് സൂരജ് ഇയാളെ ആക്രമിച്ചത്.

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

377 (പ്രകൃതിവിരുദ്ധ ലൈംഗികത), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 342 (തെറ്റായ തടവ്) എന്നീ വകുപ്പുകൾ പ്രകാരമാണ് ഹാസൻ പോലീസ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts