സല്‍മാന്‍ ഖാന് ഇത്രയും വലിയൊരു ശിക്ഷ വിധിച്ചത് അദ്ദേഹം മുസ്ലിമായതിനാല്‍; പാക് വിദേശകാര്യമന്ത്രി.

ഇസ്ലാമാബാദ്: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവ് ശിക്ഷിച്ച കോടതി വിധിക്കെതിരെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ക്വാജാ ആസിഫ് രംഗത്ത്.

സല്‍മാന്‍ ഖാന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് ഇത്രയും വലിയൊരു ശിക്ഷ കോടതി വിധിച്ചതെന്നും ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും വലിയ വിലയൊന്നും കല്‍പ്പിക്കാറില്ലെന്നും അദ്ദേഹം ആസിഫ് പറഞ്ഞു.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയില്‍പ്പെട്ട ആളോ അല്ലെങ്കില്‍, അവരുടെ മതത്തില്‍പ്പെട്ട ആളൊ ആയിരുന്നെങ്കില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരില്ലായിരുന്നെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts