പാരിതോഷികമായി നൽകിയ കുക്കർ പൊട്ടിത്തെറിച്ചു; ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്

ബെംഗളൂരു: സമ്മാനമായി നൽകിയ കുക്കർ പൊട്ടിത്തെറിച്ച സംഭവത്തിൽ ഹസ്സൻ ബേലൂരിലെ ബി.ജെ.പി സ്ഥാനാർഥി എച്ച്.കെ.സുരേഷിന് എതിരെ കേസ്. സന്യാസിഹള്ളിയിൽ വീട്ടമ്മയ്ക്ക് ലഭിച്ച കുക്കറിൽ പാചകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

വോട്ടർമാർക്ക് വിതരണം ചെയ്ത സുരേഷിന്റെ ഉഗാദി, മഹാശിവരാത്രി ആശംസകളുടെ സ്റ്റിക്കറുകൾ പതിച്ച ആശംസകളുടെ സ്റ്റിക്കർ പതിച്ച 21 കുക്കറുകൾ പിടിച്ചെടുത്തിട്ടുണ്ട്. ബി.ജെ.പി ഹാസൻ ജില്ലാ പ്രസിഡന്റ് കൂടിയായ സുരേഷ് 2018 ൽ തിരഞ്ഞെടുപ്പിൽ ബേലൂരിൽ പരാജയപ്പെട്ടിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം
  കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us