നാട്ടിലേക്ക് പുറപ്പെട്ട കാറും ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

ബെംഗളൂരു: ഇരിട്ടിയിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ 4 30 നായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർക്കാണ് പരിക്കുപറ്റിയത്.

മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട കാറും പിക്കപ്പ് ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്‌.  ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരട്ടി പാലത്തിനടുത്താണ് അപകടം.

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

അപകടത്തിൽ കാറിൻറെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us