സംസ്ഥാനത്ത് ഈ വർഷം നായ്ക്കളുടെ കടിയേറ്റത് 1.5 ലക്ഷത്തോളം പേർക്ക്

ബെംഗളൂരു: കർണാടകയിൽ ഈ വർഷം 1.58 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ 2,677 പേർക്ക് റാബീസ് പരത്താൻ സാധ്യതയുള്ള പൂച്ച, കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ കടിയേറ്റിട്ടുണ്ട് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷവും സംഖ്യ ഉയർന്നതായിരുന്നു. മൊത്തത്തിൽ മൃഗങ്ങളുടെ കടിയേറ്റത് 2.5 ലക്ഷം പേർക്കാണ്.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

എലിപ്പനി മരണങ്ങളുടെ കാര്യം വരുമ്പോൾ, നിംഹാൻസിലെ ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ വർഷം ജൂലൈ വരെ ഒമ്പത് പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം എലിപ്പനിമൂലം 13 മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts