വയോധികയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നയാള്‍ അറസ്റ്റില്‍

ബെംഗളുരു: ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടമായ പണം തിരിച്ചടയ്ക്കാന്‍ വയോധികയെ കൊലപ്പെടുത്തി സ്വര്‍ണം തട്ടിയ യുവാവ് അറസ്റ്റില്‍. 8.4 ലക്ഷം രൂപവിലമതിക്കുന്ന സ്വര്‍ണമാണ് തട്ടിയത്. ശിവമൊഗ്ഗ ശിക്കാരി പുര സ്വദേശി അഭിഷേക് (23) ആണ് അറസ്റ്റിലായത്.

ദാവന ഗെരെ സ്വദേശിയായ 64 വയസുകാരിയെയാണ് കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അഭിഷേക് ഒട്ടേറെ പേരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിരിച്ചുകൊടുക്കാന്‍ മാര്‍ഗമി ല്ലാതായതോടെ കൊലപാതകം നടത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts