മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന് വിടനല്‍കി ജന്മനാട്. പവാറിന്റെ കേറ്റ്വാഡിയിലെ വീട്ടിലേക്ക് പവാറിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ നൂറ് കണക്കിന് ഗ്രാമവാസികള്‍ ആണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. വികാരപരമായ മുദ്രാവാക്യങ്ങളോടെയാണ് പ്രദേശവാസികള്‍ തങ്ങളുടെ നേതാവിന് അദരം അര്‍പ്പിച്ചത്. അജിത് ദാദയ്ക്ക് മരണമില്ല, അജിത്ത് ദാദാ തിരികെ വരൂ.. ഇതുപോലൊരു നേതാവ് ഇനിയുണ്ടാകില്ല തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഗ്രാമവാസികള്‍ ഉയര്‍ത്തിയത്. ബരാമതി മേഖലയുടെ വികസനത്തിന് സുപ്രധാന പങ്കുവഹിച്ച അജിത് പവാറിന്റെ ജനസമ്മതി വെളിവാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. അജിത്ത് പവാറിനെ അനുസ്മരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച…
Read MoreMonth: January 2026
മര്യാദകൾ പാലിക്കുന്നില്ല; നിരക്ക് കൂട്ടുന്നതിനുള്ള ശുഷ്‌കാന്തി വൃത്തിയാക്കാൻ ഇല്ല; നമ്മ മെട്രോയ്ക്കെതിരെ പരാതിപ്രളയം; നിങ്ങൾക്ക് ഉണ്ടോ എന്തെങ്കിലും പരാതികൾ??
ബെംഗളൂരു: നമ്മ മെട്രോട്രെയിനുകൾക്ക് വൃത്തിയില്ലെന്നും പരാതികൾ പരിഹരിക്കപ്പെടുന്നില്ലെന്നുമാണ് യാത്രക്കാർ പരാതിപ്പെടുന്നത്. മെട്രോ നിരക്കുകൾ വർധിക്കാനുള്ള ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ നീക്കത്തിനിടെയാണ് യാത്രക്കാർ പരാതിയുമായി രംഗത്തുവന്നത്. മെട്രോ നിരക്കിൽ ഇക്കൊല്ലം അഞ്ച് ശതമാനം വർധനവുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്ര തുക മുടക്കി യാത്ര ചെയ്യുന്നവർക്ക് അർഹമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബെംഗളൂരു മെട്രോ യാത്രക്കാരുടെ അസോസിയേഷൻ പ്രതിനിധി രാജേഷ് ഭട്ട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനെക്കാൾ പ്രധാനം യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുക എന്നതാവണം. പല സ്റ്റേഷനുകളിലും സൗജന്യ കുടിവെള്ളം…
Read Moreഭാര്യ പ്രസവത്തിന് വീട്ടിലേക്ക് പോയ തക്കത്തിന് ഭർത്താവ് മുൻ കാമുകിയോടൊപ്പം ആത്മഹത്യ ചെയ്തു; മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ
ബെലഗാവിയിൽ പ്രസവത്തിനായി ഭാര്യ സ്വന്തം വീട്ലേക്ക്പോയ സമയത്ത് ഭർത്താവ് മുൻ കാമുകിയുമായി നദിയിൽ ചാടി ആത്മഹത്യചെയ്തു . മല്ലപൂരിലെ ജഗദീഷ് കവലേക്കർ (27), ഗംഗമ്മ (26) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ജഗദീഷും ഗംഗമ്മയും പണ്ടേ പരസ്പരം പ്രണയത്തിലായിരുന്നു. എന്നാൽ, ജഗദീഷ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കേണ്ടി വന്നു. ജഗദീഷും ഗംഗമ്മയും വിവാഹം കഴിക്കുമെന്ന് ഭാര്യ തന്നെ പറഞ്ഞിരുന്നതായാണ് റിപ്പോർട്ടുകൾ. ബെൽഗാം ജില്ലയിലെ രാമദുർഗ താലൂക്കിലെ മല്ലപൂർ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാലപ്രഭ നദിയിൽ ഇന്നലെയാണ് രണ്ട് മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ തന്നെ…
Read Moreവിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് ; പൊതുവിദ്യാഭ്യാസത്തിന് 1128 കോടി; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ്പ്രഖ്യാപനങ്ങൾ ഇതെല്ലാം
iവമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ്. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നൽകണം. ഡിഎ കുടിശ്ശിക ഉള്‍പ്പെടെ നൽകുമെന്നും പ്രഖ്യാപനം.സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയും ബജറ്റിൽ ഇടം പിടിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തി.…
Read Moreലിസ്റ്റിൽ സർവ്വം മായ മുതൽ പുത്തൻ 5 ചിത്രങ്ങൾ: ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ അറിയാൻ വായിക്കാം
ഈ വാരാന്ത്യം ആഘോഷമാക്കാൻ അടിപൊളി ചിത്രങ്ങളാണ് ഒ ടി ടി യിലൂടെ നിങ്ങളിലേക്ക് എത്താൻ പോകുന്നത്. അതിൽ നിങ്ങൾ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന നിവിൻ പോളി ചിത്രം ‘സർവ്വം മായ’, അനശ്വര രാജന്റെ ‘ചാംപ്യൻ’ എന്ന ചിത്രവും എത്തിയിട്ടുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിക്കോളൂ. 1. സർവ്വം മായ 2. ചാംപ്യൻ 3. ശേഷിപ്പ് 4 . ധുരന്ധർ 5. ദൽഡാൽ
Read Moreബ്രാൻഡ് കൊണ്ട് മാത്രം കാര്യമില്ല; നഗരത്തിലെ ഈ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചാൽ തടി കേടാകും എന്നാരോപണം
ബെംഗളൂരു: നഗരത്തിൽ റെസ്റ്റോറന്റുകൾക്ക് ഒരു കുറവുമില്ല . എല്ലാ തെരുവുകളിലും റെസ്റ്റോറന്റുകളുണ്ട്. പക്ഷേ നിങ്ങൾക്ക് അവിടെ ശരിയായതും നല്ല നിലവാരമുള്ളതുമായ ഭക്ഷണം ലഭിക്കുന്നുണ്ടോ? പണം സമ്പാദിക്കാനുള്ള ആഗ്രഹത്തിൽ, അവർ ആളുകളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്. ഇപ്പോൾ ബെംഗളൂരുവിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. ബെംഗളൂരു രാജ്യത്തുടനീളവും വിദേശത്തുമുള്ള ആളുകളെ അടക്കം ഭക്ഷണ വിഷയത്തിൽ ആകർഷിച്ചു വരികയാണ്. എന്നാൽ ഇപ്പോൾ ഇവിടുത്തെ റെസ്റ്റോറന്റുകളിൽ ലഭ്യമായ ഭക്ഷണം എത്രത്തോളം സുരക്ഷിതമാണെന്ന് നമ്മൾ ആദ്യം അറിയേണ്ടതുണ്ട്. ബെംഗളൂരുവിലെ സാധാരണക്കാരുടെ വിശപ്പ് മുതലെടുത്ത ഹോട്ടൽ ഉടമകൾ ഭക്ഷണത്തിൽ നിന്ന് ഒരു…
Read Moreആർത്തവ അവധി അനുവദിക്കാൻ കഴിയില്ലെന്ന് കെഎസ്ആർടിസി; നയം വ്യക്തമാക്കിയത് വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ
കൊച്ചി: ആർത്തവ അവധി അനുവദിക്കണമെന്ന വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി കെ എസ് ആർ ടി സി. ആർത്തവ അവധി അനുവദിക്കാൻ കഴിയില്ലെന്നും നിലവിൽ ഇത്തരമൊരു നീക്കം സ്ഥാപനത്തിന് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നാണ് വനിതാ കണ്ടക്ടർമാർ ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ നീക്കം സർവീസുകളെ ഗുരുതരമായി ബാധിക്കും. അതിനാൽ അവധി നൽകാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി വ്യക്തമാക്കി.…
Read Moreബെംഗളൂരുവില്‍ 4 കോടി രൂപയുടെ ലഹരിമരുന്നുമായി 7 മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റില്‍; ലക്ഷ്യം വെച്ചിരുന്നത് നഗരത്തിലെ കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും
ബെംഗളൂരു: നഗരത്തിൽ നിന്നും 7 മലയാളികളുള്‍പ്പെടെ 10 പേര്‍ 4 കോടി രൂപയുടെ ലഹരിമരുന്നുമായി പിടിയിൽ. ലഹരിമരുന്നിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരു പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും 3 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 50 ഗ്രാം എംഡിഎംഎ, 500 ഗ്രാം ചരസ്, 500 ഗ്രാം എല്‍എസ്ഡി സ്ട്രിപ്പുകള്‍, 10 കിലോ കഞ്ചാവ് തുടങ്ങിയവയും രണ്ടു കാറുകളും 14 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തട്ടുണ്ട്. അമൃതഹള്ളി ജക്കൂര്‍ റെയില്‍വേ ട്രാക്കിന് സമീപം ലഹരിമരുന്നു വില്‍ക്കാന്‍ ശ്രമിച്ച 4 പേരെയാണ് ആദ്യം പിടികൂടിയത്.…
Read Moreനടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്; കാരണം വിചിത്രം
പാലക്കാട്: പാലക്കാട് നടുറോഡിൽ നിസ്‌കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. തുടർന്ന് സൗത്ത് പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് നഗരത്തിലെ തിരക്കേറിയതും ഗതാഗതക്കുരുക്കുള്ളതുമായ ഐഎംഎ ജംഗ്ഷനില്‍ സ്ത്രീ നിസ്‌കാര പായ വിരിച്ച് നിസ്‌കാരിച്ചത്. കോയമ്പത്തൂര്‍ കുനിയമുത്തൂരില്‍ താമസിക്കുന്ന കൊല്ലങ്കോട് നണ്ടങ്കിഴായ സ്വദേശി അനീസുമ്മയാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം ജനത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് റോഡിൽ നിസ്കരിച്ചതെന്ന് സ്ത്രീയുടെ വിശദീകരണം. മരിച്ചു പോയ ഭര്‍ത്താവിന്റെ പേരിലുള്ള എട്ട് സെന്റ് പുരയിടം അദ്ദേഹത്തിന്റെ സഹോദരന്‍മാര്‍ തനിക്ക് വീതം…
Read More5 ജനക്ഷേമ പദ്ധതികള്‍; സര്‍ക്കാര്‍ വിതരണം ചെയ്തത് 1.13 ലക്ഷം കോടി: ഗവര്‍ണര്‍
ബെംഗളുരു: സംസ്ഥാന സര്‍ക്കാരിന്റെ 5 ജനക്ഷേമ പദ്ധതികളിലായി 1.13 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതര ണം ചെയ്തതായി ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് പറഞ്ഞു. സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്താന്‍ പദ്ധതികള്‍ക്കു കഴിഞ്ഞു. മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നട ന്ന റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. രാജ്യത്തു സ്ത്രീസുരക്ഷ റാങ്കിങ്ങില്‍ കര്‍ണാടക മുന്നിലാണ്. 2035ഓടെ രാജ്യത്തിന്റെ ക്വാണ്ടം തലസ്ഥാനമാക്കി കര്‍ണാടകയെ മാറ്റുന്നതിനാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും താവര്‍ ചന്ദ് ഗെലോട്ട് പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി…
Read More