ലിസ്റ്റിൽ സർവ്വം മായ മുതൽ പുത്തൻ 5 ചിത്രങ്ങൾ: ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ അറിയാൻ വായിക്കാം

ഈ വാരാന്ത്യം ആഘോഷമാക്കാൻ അടിപൊളി ചിത്രങ്ങളാണ് ഒ ടി ടി യിലൂടെ നിങ്ങളിലേക്ക് എത്താൻ പോകുന്നത്.

അതിൽ നിങ്ങൾ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന നിവിൻ പോളി ചിത്രം ‘സർവ്വം മായ’, അനശ്വര രാജന്റെ ‘ചാംപ്യൻ’ എന്ന ചിത്രവും എത്തിയിട്ടുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിക്കോളൂ.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

1. സർവ്വം മായ
2. ചാംപ്യൻ
3. ശേഷിപ്പ്
4 . ധുരന്ധർ
5. ദൽഡാൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts