ലോറിക്കടിയില്‍പെട്ട് 10 വയസ്സുകാരന്‍ മരിച്ചു; 2 പേര്‍ക്ക് പരുക്ക്

child

ബെംഗളുരു: ബെളഗാവി സിര്‍ഗുര്‍ ഗ്രാമത്തില്‍ സിമന്റുമായി പോയ ലോറി വളവില്‍ മറിഞ്ഞു 10 വയസ്സുകാരന്‍ അമിത് കാംബ്ലെ ലോറിക്കടിയില്‍പെട്ടു മരിച്ചു.

കൂടെയുണ്ടായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
[masterslider id="10"]

Related posts