കേരളത്തിലേക്കുള്ള ഈ ട്രെയിമുകൾക്ക് യാത്ര നിയന്ത്രണം; ചിലത് റദ്ധാക്കി ചിലത് വഴി തിരിച്ച് വിടും

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹ ള്ളി എസ്എംവിടി സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതി നാല്‍ പാതയിലൂടെ സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യും.

  • തിരുവനന്തപുരം നോര്‍ത്ത് ബെംഗളുരു എസ്എംവിടി എക്‌സ്പ്രസ് (16319) ജനുവരി 3നു ബയ്യപ്പനഹള്ളി, എസ്എംവിടി സ്റ്റേഷനുകള്‍ക്കിടില്‍ സര്‍വീസ് നടത്തില്ല. കന്റോണ്‍മെന്റില്‍ സര്‍വീസ് അവസാനിപ്പിക്കും.

• ബെംഗളൂരു എസ്എംവിടി -തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (16320) ജനുവരി 4നു വൈകിട്ട് 7നു കന്റോണ്‍മെന്റില്‍ നിന്നു പുറപ്പെടും.

  • ബെംഗളൂരു എസ്എംവിടി-കണ്ണൂര്‍ എക്‌സ്പ്രസ് (16511) 4നു യില്‍ നിന്നു പുറപ്പെടും.
  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

• കണ്ണൂര്‍-ബെംഗളുരു എസ്എംവിടി എക്‌സ്പ്രസ് (16512) 3നു യശ്വന്തപുരയില്‍ സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം ജംക്ഷന്‍-ബെംഗളൂരു എസ്എംവിടി എക്‌സ്പ്രസ് (16378) 3, 4 ദി വസങ്ങളില്‍ ബയ്യപ്പനഹള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

• ബെംഗളൂരു എസ്എംവിടി-എറണാകുളം എക്‌സ്പ്രസ് (16377) 4, 5 ദിവസങ്ങളില്‍ രാവിലെ 6.20നു കന്റോണ്‍മെന്റില്‍ നിന്നു പുറപ്പെടും. യശ്വന്തപുര-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് (പാലക്കാട് വഴി-16565) യെലഹങ്ക, കെആര്‍ പുരം വഴി തിരിച്ചുവിടും. ബാനസവാടിയിലെ സ്റ്റോപ് റദ്ദാക്കി.

  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി

ഹുബ്ബള്ളി-കൊല്ലം സ്‌പെഷല്‍ എക്‌സ്പ്രസ് (07313) 4നു തുമക്കൂരു, ചി ക്കബാനവാര, യെലഹങ്ക, കെആര്‍ പുരം വഴി തിരിച്ചുവിടും. ബയ്യപ്പനഹള്ളി എസ്എംവിടിയിലെ സ്റ്റോപ് റദ്ദാക്കി.

• എറണാകുളം -ബെംഗളൂരു എസ്എംവി ടി എക്‌സ്പ്രസ് (12683) 4ന് ഒരു മണിക്കൂര്‍ വൈകിയോടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us