പ്രണയാഭ്യര്‍ഥന നിരസിച്ചതിന് നടുറോഡില്‍ 21 വയസ്സുകാരിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി ആക്രമിച്ചയാള്‍ പിടിയില്‍

ബെംഗളുരു: പട്ടാപ്പകല്‍ നടുറോഡില്‍ 21 വയസ്സുകാരിയെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളു രു സര്‍വകലാശാലയ്ക്കു സമീപം ഉള്ളാള്‍ ഉപനഗരയില്‍ നടന്ന അതിക്രമത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് യെലഹങ്ക സ ദേശി നവീന്‍ കുമാറിനെ ജ്ഞാനഭാരതി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തു ടര്‍ന്നായിരുന്നു ആക്രമണം. 2024ല്‍ ഇന്‍സ്റ്റഗ്രാമിലൂടെ യാണ് ഇരുവരും പരിചയപ്പെട്ടത്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

22ന് ഉച്ചയ്ക്ക് യുവതി സുഹൃത്തുമൊത്ത് സ്‌കൂട്ടറില്‍ യാത്രചെയ്യവേ കാറിലെ ത്തിയ നവീന്‍ തടഞ്ഞുനിര്‍ത്തി. കടന്നുപിടിച്ച ശേഷം വസ്ത്രം വലിച്ചുകീറുന്ന വിഡിയോയാണ് പുറത്തുവന്നത്.

അലറിക്കരഞ്ഞിട്ടും അതിക്രമം തുടര്‍ന്നു. ഇയാളെ പേടിച്ച് ജോലി ഉപേക്ഷിച്ച് താമസസ്ഥത്തുതന്നെ കഴി യുകയായിരുന്നു യുവതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts