ബെംഗളൂരുവിലെ മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്; കേ​സ് സി.​ഐ.​ഡി​ക്ക് കൈ​മാ​റി​യേ​ക്കും

ബെംഗളൂരു : മലയാളികൾ ഉൾപ്പടെ നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസ്, ബെംഗളൂരുവിലെ ചി​ട്ടി​ ​ഉടമ​ക​ളാ​യ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം.

ഇന്നലെവരെ 370 പേ​രാണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തിയത്. ഇ​നി​യും ആ​യി​ര​ത്തിലേറെ പേർ നി​ക്ഷേ​പ​ക​രാ​യു​ണ്ടെ​ന്നാ​ണ് വി​വ​രം. പു​റ​ത്തു​വ​ന്ന കണക്ക് അനുസരിച്ച്,100 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​ത്.

  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ

കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രി​ൽ കൂടുതൽ പേരും പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​ണ്. താമസമില്ലാതെ കേ​സ് സി.​ഐ.​ഡി​ക്ക് കൈ​മാ​റാ​നാ​ണ് നീ​ക്കം.

രാ​മ​മൂ​ർ​ത്തി ന​ഗ​റി​ലെ എ ​ആ​ൻ​ഡ് എ ​ചി​റ്റ് ഫ​ണ്ട്സ് ഉ​ട​മ​ക​ളാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശികളായ ടോ​മി എ. ​വ​ർ​ഗീ​സ്, ഭാ​ര്യ ഷൈ​നി ടോ​മി എ​ന്നി​വ​രാ​ണ് നി​ക്ഷേ​പ​ക​രു​ടെ നൂ​റു​കോ​ടി​യോ​ളം രൂ​പ തട്ടിപ്പ് നടത്തി മു​ങ്ങി​യ​ത്.

നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യെ തുടർന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​മ​മൂ​ർ​ത്തി ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം
[masterslider id="10"]

Related posts