പൊതുസ്ഥലത്ത് ലഹരി ഉ​പ​യോ​ഗി​ച്ച മ​ല​യാ​ളി യു​വാ​വി​നെ പി​ടി​കൂ​ടി നാ​ട്ടു​കാ​ർ

ബെംഗളൂരു : പൊതുസ്ഥലത്ത് വെച്ച് ല​ഹ​രി ഉ​പ​യോ​ഗി​ച്ച മ​ല​യാ​ളി യു​വാ​വി​നെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽപ്പിച്ച് നാട്ടുകാർ. നെ​ല​മം​ഗ​ല​യി​ലാണ് സംഭവം.

കു​ടു​രു​ഗെ​രെ ഓം ​സാ​യി ലേ​ഔ​ട്ട് പ​രി​സ​ര​ത്ത് നിന്നാണ് റു​ബ​ൻ എ​ന്ന യു​വാ​വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണിയാൾ.

ബെംഗളൂരു ന​ഗ​ര​ത്തി​ൻ്റെ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അധികൃതർ, നാ​ട്ടു​കാ​ർക്ക് നിർദേശം നൽകിയിരുന്നു.

  മകളുടെ കോളജ് ഫീസടക്കാൻ നിവൃത്തിയില്ല; ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ

ല​ഹ​രി​ക്ക​ടി​മ​യാ​യ യുവാവ് മുന്നേ ല​ഹ​രി​യി​ൽ​ നി​ന്ന് മു​ക്തി നേ​ടാ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്നു.

എന്നാൽ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ ഇയാൾ വീ​ണ്ടും ല​ഹ​രി ഉ​പ​യോ​ഗം തു​ട​ർ​ന്നു. അതെസമയം ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര​നാ​യ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നു​മാ​യി ബ​ന്ധ​മുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിൽ വെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം; വയോധികൻ്റെ വിരൽ കടിച്ചു മുറിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us