ജ​യി​ലി​ൽ നി​രോ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളും, ഫോ​ണു​ക​ളും പി​ടി​കൂ​ടി

ബെംഗളൂരു : കൊ​ഡി​യ​ൽ ബെ​യ്‌​ലി​ലെ ജി​ല്ല ജ​യി​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പിടികൂടി.

തടവുകാർ രഹസ്യമായി മൊബൈൽ ഫോണുകളും, നിരോധിത പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതായി പൊലീസിന് മുന്നേ രഹസ്യ വിവരം ലഭിച്ചിരുന്നു.

ജയിൽ വളപ്പിൽ അടുത്തിടെ അക്രമ സംഭവും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. സെ​ൻ​ട്ര​ൽ സ​ബ് ഡി​വി​ഷ​ൻ എ.​സി.​പി. പ്ര​താ​പ് സി​ങ് തോ​റാ​ട്ടി​ൻ്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്രിക്കറ്റ് കളിയെച്ചൊല്ലി തർക്കം; 12കാരൻ 14കാരനെ കുത്തി കൊന്നു
  മെ​മു ട്രെ​യി​ൻ സ​ർ​വി​സ് റ​ദ്ദാ​ക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us