ബി.​ജെ.​പി ഓ​ഫി​സി​ൽ പ്ര​വ​ർ​ത്ത​ക​യു​മൊത്തുള്ള അ​ശ്ലീ​ല​ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം; ജില്ല പ്രസിഡന്റിനെ പുറത്താക്കി

ഉത്തർപ്രദേശ് : ബി.​ജെ.​പി ഓ​ഫി​സി​ൽ ​വെ​ച്ച് പ്ര​വ​ർ​ത്ത​കയ്ക്ക് ഒപ്പമുള്ള അ​ശ്ലീ​ല വീഡിയോ ​ദൃശ്യങ്ങൾ സ​മൂ​ഹമാ​ധ്യമങ്ങളിൽ ​ വൈ​റ​ലാ​യ​തി​തിന് പിന്നാലെ ഗോ​ണ്ട ജി​ല്ല പ്ര​സി​ഡ​ന്റ് അ​മ​ർ കി​ഷോ​ർ ക​ശ്യ​പി​നെ പു​റ​ത്താ​ക്കി പാർട്ടി.

ഏ​പ്രി​ൽ 12നാണ് സംഭവം. വിഷയത്തിൽ ആരോപണ വിധേയനായ വ്യക്തി നൽകിയ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ക​ടു​ത്ത അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​യ​തി​നാ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റി​ന്റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

ബി.ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് നാ​രാ​യ​ൺ ശു​ക്ലയാണ് ഈ കാര്യം വ്യക്തമാക്കിയത്.

ഏ​പ്രി​ൽ 12ന് ​രാ​ത്രി 9.34ന് ​അ​മ​ർ കി​ഷോ​ർ ക​ശ്യ​പ് ബി.​ജെ.​പി ഓ​ഫി​സി​ൽ എ​ത്തു​ന്ന​തും, പിന്നാലെ ഒ​രു സ്ത്രീ ​കാ​റി​ൽ നി​ന്നി​റ​ങ്ങി മു​ക​ളി​ലേ​ക്ക് പോയി ഇരുവരും കോണിപ്പടിയിൽ വെച്ച് നടത്തിയ അ​ശ്ലീ​ല​രം​ഗ​ങ്ങ​ളു​മാ​യി​രു​ന്നു വീഡിയോ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. വിഷയം വലിയ വിവാദമായതിന് പിന്നാലെയാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
[masterslider id="10"]

Related posts