സൂരജിന് എതിരെയുള്ള കേസ് ഗൂഢാലോചനയെന്ന് രേവണ്ണ 

ബെംഗളൂരു: സൂരജ് രേവണ്ണയ്ക്ക് എതിരെയുള്ള പീഡനകേസ് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും ദൈവത്തിലും കോടതിയിലും വിശ്വാസം ഉണ്ടെന്നും എച്ച് ഡി രേവണ്ണ.

കേസ് പോലീസ് സിഐഡി വിഭാഗം അന്വേഷിക്കട്ടെയെന്നും സത്യം പുറത്തു വരുമെന്നും രേവണ്ണ പറഞ്ഞു.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

പ്രജ്വലുമായി ബന്ധപ്പെട്ട കേസുകൾ മുറുകിയ പശ്ചാത്തലത്തിൽ രേവണ്ണ ക്ഷേത്ര സന്ദർശനങ്ങളും പ്രത്യേക വഴിപാടുകളും നടത്തിയ സാഹചര്യത്തിൽ ആണ് മകൻ സൂരജ് കൂടെ അറസ്റ്റിൽ ആയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts