യുവാവ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ 

ബെംഗളൂരു:കാണാതായ യുവാവിനെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

സന്തോഷ് നഗർ കുഞ്ഞിക്കാനം റോഡില്‍ മിഹ്റാജ് ശീൻ മൻസിലിലെ ബി എ മുഹമ്മദ് – ശാഹിദ ദമ്പതികളുടെ മകൻ എം എം അബ്‌ശർ അബ്ബാസ് (24) ആണ് മരിച്ചത്.

ബെംഗളൂരു പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

വിദ്യനഗറില്‍ ചായക്കട നടത്തിവന്നിരുന്നു യുവാവ്.

ഇക്കഴിഞ്ഞ മെയ് 31ന് രാവിലെ 8.15 മണിയോടെ കടയിലേക്കെന്ന് പറഞ്ഞു വീട്ടില്‍ നിന്ന് പോയ അബ്‌ശർ അബ്ബാസിനെ പിന്നീട് കാണാതാവുകയായിരുന്നു.

തുടർന്ന് ബന്ധുക്കളുടെ പരാതിയില്‍ വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഡെല്‍ഹി, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ ടവർ ലൊകേഷൻ കാണിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts