സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് ഭക്ഷ്യവിഷബാധ കേസുകൾ; ഒടുവിൽ ആശുപത്രിയിൽ ചികിത്സ തേടിയത് 44 പേർ

ബെംഗളൂരു : ബെലഗാവി ജില്ലയിലെ ചിക്കോടിയിൽ ബാലു മമ ജത്ര ആഘോഷത്തിനിടെ വിളമ്പിയ ഭക്ഷണംകഴിച്ച 44 പേരെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ 30 പേരെ ചിക്കോടി സർക്കാർ ആശുപത്രിയിലും ബാക്കിയുള്ളവരെ കെരൂർ, എക്സംബ എന്നിവിടങ്ങളിലെ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്.

  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആഘോഷത്തിനിടെ വിളമ്പിയ ചോറും സാമ്പാറും കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചിലർക്ക് വയറിളക്കവും ഛർദിയുമുണ്ടാവുകയുംചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts