ബന്ധുവീട്ടിലെത്തിയ രണ്ട് പെൺകുട്ടികൾ അണക്കെട്ടിൽ മുങ്ങിമരിച്ചു

ബെംഗളൂരു : ചിക്കബല്ലാപുരയിലെ ദണ്ഡിഗാനഹള്ളി അണക്കെട്ടിൽ മുംബൈ സ്വദേശികളായ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു.

ആലിയ പട്ടേൽ (17), സോയ പട്ടേൽ (14) എന്നിവരാണ് മരിച്ചത്. അണക്കെട്ടിന്റെസംഭരണിൽ നീന്താനിറങ്ങിയപ്പോഴായിരുന്നു അപകടം.

ഗൗരിബിദനൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു പെൺകുട്ടികൾ. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

ഞായറാഴ്ച മുംബൈയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇരുവരും. മഞ്ചെനഹള്ളി പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
[masterslider id="10"]

Related posts