മൈസൂരുവിൽ കോളറ ബാധിച്ച് യുവാവ് മരിച്ചു

ബെംഗളൂരു : മൈസൂരുവിനു സമീപത്തെ സാലുണ്ഡിയിൽ കോളറ ബാധിച്ച് യുവാവ് മരിച്ചു. പ്രദേശവാസിയായ കനകരാജു (24) ആണ് മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. ഗ്രാമത്തിലെ 68 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുപേരുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചു. മറ്റുള്ളവരുടെ സാംപിളുകൾ ശേഖരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികൾക്ക് വയറിളക്കം, വയറുവേദന, ഛർദി എന്നിവ അനുഭവപ്പെട്ടത്. രാത്രിയോടെയാണ് ഗുരുതരാവസ്ഥയിലായ കനകരാജു മരിച്ചത്. ഗ്രാമത്തിലെ രണ്ടു കുഴൽക്കിണറുകളിലെ സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. വെള്ളത്തിൽ മാലിന്യം കലർന്നതായാണ് പ്രാഥമിക നിഗമനം. ഗ്രാമത്തിൽ ആറ്‌ ഡോക്ടർമാരും ആറ്‌ നഴ്‌സുമാരും ഉൾപ്പെടെ…

Read More

മേൽപ്പാലത്തിൽ അപകടകരമായി തൂങ്ങി കിടക്കുന്ന കർണാടക ആർടിസി; വൈറൽ ആയി ചിത്രം 

ബെംഗളൂരു: കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മേല്‍പ്പാലങ്ങളിലെ അപകടത്തിന്‍റെ ഭീകരത വെളിപ്പെടുത്തുന്നു. ഏതാണ്ട് നാല്പത് അടി ഉയരമുള്ള മേല്‍പ്പാലത്തിന്‍റെ മുകളില്‍ നിന്നും പാതിയോളം പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഒരു കെഎസ്‌ആര്‍ടിസി ബസിന്‍റെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു അത്. ക്രിസ്റ്റിന്‍ മാത്യു ഫിലിപ് എന്ന എക്സ് ഉപയോക്താവ് സാമൂഹിക മാധ്യമമായ എക്സില്‍ അപകടത്തിന്‍റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ച്‌. ‘മെയ് 18 -നാണ് കെഎസ്‌ആർടിസി ബസ് അപകടത്തില്‍പ്പെട്ടത്. തുമകുരു റോഡില്‍ നെലമംഗലയ്ക്ക് സമീപം മദനായകനഹള്ളിയില്‍ വച്ച്‌ ഡ്രൈവർക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടമായി.…

Read More

സംസ്ഥാനത്ത് കോളറ മൂലം ഒരു മരണം

ബെംഗളൂരു : മൈസൂരുവിനു സമീപത്തെ സാലുണ്ഡിയിൽ കോളറ ബാധിച്ച് യുവാവ് മരിച്ചു. പ്രദേശവാസിയായ കനകരാജു (24) ആണ് മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. ഗ്രാമത്തിലെ 68 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുപേരുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചു. മറ്റുള്ളവരുടെ സാംപിളുകൾ ശേഖരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികൾക്ക് വയറിളക്കം, വയറുവേദന, ഛർദി എന്നിവ അനുഭവപ്പെട്ടത്. രാത്രിയോടെയാണ് ഗുരുതരാവസ്ഥയിലായ കനകരാജു മരിച്ചത്. ഗ്രാമത്തിലെ രണ്ടു കുഴൽക്കിണറുകളിലെ സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. വെള്ളത്തിൽ മാലിന്യം കലർന്നതായാണ് പ്രാഥമിക നിഗമനം. ഗ്രാമത്തിൽ ആറ്‌ ഡോക്ടർമാരും ആറ്‌ നഴ്‌സുമാരും ഉൾപ്പെടെ…

Read More

ബെംഗളൂരുവിൽ മലയാളി കുടുംബത്തിനു നേരെ ആക്രമണം

ബെംഗളൂരു∙ വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബെംഗളൂരുവിൽ മലയാളി കുടുംബത്തിനു നേരെ ആക്രമണം. കുടുംബം സഞ്ചരിച്ച കാർ അക്രമികൾ അടിച്ചു തകർത്തു. ഐടി ജീവനക്കാരനായ തൃശൂർ പഴയന്നൂർ സ്വദേശി അഖിൽ സാബുവും കുടുംബവുമാണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഖിലിന്റെ പരാതിയിൽ ബൊമ്മസാന്ദ്ര സ്വദേശിയായ അഭിഭാഷകൻ ജഗദീഷിനെതിരെ പൊലീസ് കേസെടുത്തു. ജഗദീഷ് നൽകിയ പരാതിയിൽ അഖിലിനെതിരെയും കേസെടുത്തിട്ടുണ്ട്. യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി; ഭീകരത വെളിവാക്കി വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ – വിഡിയോ വെള്ളിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോഴായിരുന്നു ആക്രമണം. ഇരുചക്ര വാഹനങ്ങളിലെത്തി കാർ യാത്രികരെ ആക്രമിച്ച്…

Read More

നഗരത്തിലെ നിശാ പാർട്ടിയ്ക്കിടെ റൈഡ്; എം.ഡി.എം.എ. ഗുളികകളും കൊക്കെയ്‌നുകാലും കണ്ടെത്തി

raid police ed

ബെംഗളൂരു : ബെംഗളൂരുവിലെ നിശാ പാർട്ടിയിൽ പങ്കെടുത്തവരുടെ രക്തസാംപിൾ പോലീസ് പരിശോധനക്കയച്ചു. പാർട്ടി നടക്കുന്നതിനിടെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന്റെ ആന്റി നർക്കോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇത് ഉപയോഗിച്ചവരെ കണ്ടെത്താനായാണ് രക്തസാംപിളുകൾ പരിശോധിക്കുന്നത്. തുടർനടപടിക്കായി ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു. ഇലക്‌ട്രോണിക് സിറ്റിയിലെ ഫാം ഹൗസിൽനടന്ന നിശാ പാർട്ടിയിൽ സിനിമാനടികളും മോഡലുകളും ഐ.ടി. രംഗത്ത് പ്രവർത്തിക്കുന്നവരുമുൾപ്പെട്ട നൂറിലധികംപേർ പങ്കെടുത്തിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത്. 17 എം.ഡി.എം.എ. ഗുളികകളും കൊക്കെയ്‌നുമാണ് പിടിച്ചത്. സംഭവത്തിൽ…

Read More

വീണ്ടും ബോയ്‌ലർ പൊട്ടിത്തെറിച്ച് മരണം; ഭക്ഷ്യസംസ്കരണശാലയിലെ തെഴിലാളി സ്ത്രീ മരിച്ചു

ബെംഗളൂരു : ബെലഗാവിയിലെ അതാനിയിൽ ഭക്ഷ്യസംസ്കരണശാലയിലെ ബോയ്‌ലർ പൊട്ടിത്തെറിച്ച് തെഴിലാളി സ്ത്രീ മരിച്ചു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ചിക്കട്ടിയിലെ പ്രിയ എക്സ്‌പോർട്ടിലാണ് സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. മരിച്ച സ്ത്രീയുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. അതാനി പോലീസ് അന്വേഷണംതുടങ്ങി.

Read More

ലൈംഗികപീഡനക്കേസിൽ കുടുങ്ങിയ പ്രജ്ജ്വൽ രേവണ്ണ രാജ്യംവിട്ടിട്ട് 25 ദിവസം; നയതന്ത്ര പാസ്പോർട്ട് ഇനിയും റദ്ദാക്കിയില്ലന്ന് ആരോപണം

ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ കുടുങ്ങിയ ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ രാജ്യംവിട്ട് 25 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായില്ല. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണ് ഏപ്രിൽ 27-ന് പ്രജ്ജ്വൽ രാജ്യം വിട്ടത്. പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.) തിങ്കളാഴ്ച കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. അനുകൂലപ്രതികരണമുണ്ടായിട്ടില്ല. പ്രജ്ജ്വലിന്റെപേരിൽ കേസെടുത്ത ഉടൻ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. പ്രജ്ജ്വലിന്റെപേരിൽ അറസ്റ്റ്‌ വാറൻറ് പുറപ്പെടുവിച്ചശേഷമാണ് എസ്.ഐ.ടി. കഴിഞ്ഞദിവസം വീണ്ടും കത്തയച്ചത്. പ്രജ്ജ്വലിനെതിരേ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആദ്യം ജർമനിയിലെത്തിയ പ്രജ്ജ്വൽ പിടിതരാതെ…

Read More

ഹോപ്‌കോംസ് മാമ്പഴമേള ആരംഭിച്ചു; നിങ്ങൾ പോയിരുന്നോ ??

ബെംഗളൂരു : കൃഷിവകുപ്പിന്റെ കീഴിലുള്ള ഹോർട്ടികൾച്ചർ കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റി ലിമിറ്റഡിന്റെ (ഹോപ്‌കോംസ്) മാമ്പഴമേളയ്ക്ക് ഹഡ്‌സൺ സർക്കിളിൽ തുടക്കം. ചൊവ്വാഴ്ച ഹോപ്‌കോംസ് ചെയർമാൻ ഹാലഡി ഗോപാലകൃഷ്ണ മേള ഉദ്ഘാടനം ചെയ്തു. ബെംഗളൂരു റൂറൽ, കോലാർ, രാമനഗര, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ നിന്നുള്ള വിവിധയിനം മാമ്പഴങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. ഇതിനൊപ്പം വ്യത്യസ്ത ഇനങ്ങളിൽ പെട്ട ചക്കയുമുണ്ട്. ബദാമി, റാസ്പുരി, തൊട്ടാപുരി, മൽഗോവ, ബെംഗനപ്പള്ളി, കേസർ, മല്ലിക, കലപാട്, സക്കരഗുട്ടി, സിന്ധൂര തുടങ്ങിയ മാമ്പഴ ഇനങ്ങൾ മേളയിൽ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഏറ്റവും ആവശ്യക്കാരുള്ള…

Read More

നഗരം ഹൈടെക്ക് ആകുന്നു; സിഗരറ്റുകുറ്റികൾ നിക്ഷേപിക്കാൻ പ്രത്യേക ചവറ്റുകുട്ടകൾ സ്ഥാപിക്കുന്നു

ബെംഗളൂരു : മാലിന്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ സിഗരറ്റുകുറ്റികൾ നിക്ഷേപിക്കാൻ പ്രത്യക ചവറ്റുകുട്ടകൾ സ്ഥാപിക്കാൻ ബെംഗളൂരു കോർപ്പറേഷൻ. സിഗരറ്റ് കമ്പനികളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ചവറ്റുകുട്ടകൾ സ്ഥാപിക്കാനാണ് തീരുമാനം. പിന്നീട് മറ്റിടങ്ങളിലും ഇവ സ്ഥാപിക്കും. നേരത്തേ സിഗരറ്റ്, ബീഡിക്കുറ്റികൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ ഹരിതട്രിബ്ര്യൂണൽ ബെംഗളൂരു കോർപ്പറേഷനോട് നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സിഗരറ്റ് കമ്പനികളുടെ സഹകരണത്തോടെ ഇവ ശേഖരിക്കാനുള്ള സംവിധാനമൊരുക്കുന്നത്. ശേഖരിക്കുന്ന സിഗരറ്റ് കുറ്റികൾ മാലിന്യ സംസ്കരണകേന്ദ്രങ്ങളിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സൗകര്യവുമൊരുക്കും. പ്രത്യേക ചവറ്റുകുട്ടകളിൽ സിഗരറ്റ് കുറ്റികൾ നിക്ഷേപിക്കാനുള്ള…

Read More

കേരളത്തിൽ ഇന്നും അതിതീവ്ര മഴ; 2 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത്…

Read More
Click Here to Follow Us