എട്ടുവയസുള്ള കുട്ടിയെ അനധികൃതമായി വീട്ടിൽ പാർപ്പിച്ചു; ബിഗ് ബോസ് ഫെയിം അറസ്റ്റിൽ 

ബെംഗളൂരു: കുട്ടിയെ അനധികൃതമായി വീട്ടിൽ പാർപ്പിച്ചെന്ന കുറ്റത്തിന് ബിഗ് ബോസ് ഫെയിം സോനു ശ്രീനിവാസ ഗൗഡയെ ബദര വില്ലേജ് പോലീസ് അറസ്റ്റ് ചെയ്തു.

സോനു ശ്രീനിവാസ ഗൗഡയെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് അധികൃതരും പോലീസും സംയുക്തമായി കസ്റ്റഡിയിലെടുത്തു.

കുട്ടികളുടെ അവകാശങ്ങൾ ഹനിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഒരു കുട്ടിയെ ദത്തെടുത്തതിന് സോനു ഗൗഡയെ സോഷ്യൽ മീഡിയയിൽ ട്രോളിയിരുന്നു.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

വടക്കൻ കർണാടകയിൽ നിന്ന് 8 വയസ്സുള്ള കുട്ടിയെയാണ് സോനു ദത്തെടുത്തത്.

സഹതാപം സമ്പാദിച്ച് സെലിബ്രിറ്റിയാകാൻ ശ്രമിച്ചെന്നാണ് സോനുവിനെതിരെ ഇപ്പോൾ ആരോപിക്കുന്നത്.

വ്യാഴാഴ്ച രാത്രി കേസ് രജിസ്റ്റർ ചെയ്ത ബദരഹള്ളി പോലീസ് വെള്ളിയാഴ്ച സോനുവിനെ അറസ്റ്റ് ചെയ്തു.

നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള സോനുവിനെ സിഡബ്ല്യുസി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.

കുട്ടിയെ ദത്തെടുക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടുകയാണ്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

കുഞ്ഞിനെ കൊണ്ടുവന്നിട്ട് 15 ദിവസമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപ്പാർട്ട്‌മെന്റുകളിലെ ഇ.വി ചാർജിംഗ് സുരക്ഷിതമാണോ? ചതിക്കുന്നത് ബാറ്ററിയല്ല ! ഇലക്ട്രിക് വാഹന ഉടമകൾ ജാഗ്രതൈ.
[masterslider id="10"]

Related posts