ബിഗ് ബോസിൽ എത്തിയ അന്ന് മുതൽ ഏവരുടെയും പ്രിയപ്പെട്ട രണ്ടു പേരാണ് പേർളി മാണിയും ശ്രീനീഷ് അരവിന്ദും. ഒരു ഗോസിപ്പ് പോലെ കടന്നു വന്ന ഇവരുടെ ജീവിതം പിന്നീട് റിയൽ ലൈഫിലേക്ക് മാറുകയായിരുന്നു. ഇവരുടെ ഏക മകൾ നിളയും എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി. ഇരുവരുടെയും വിശേഷങ്ങൾ എല്ലാം ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കാറുണ്ട്. അതുപോലെ ഇവരെ ചുറ്റിപറ്റി ഗോസിപ്പ് വാർത്തകളും പരക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. പേർളി രണ്ടാമത് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നാണ് വാർത്ത. എന്നാൽ പേർളിയോ ശ്രീനീഷോ ഇത്…
Read MoreDay: 16 December 2023
2023ൽ ബെംഗളൂരുവിൽ ഉണ്ടാകുന്നത് പ്രതിദിനം ശരാശരി 14 അപകടങ്ങളെന്ന് ട്രാഫിക് പോലീസ് ഡാറ്റ
ബെംഗളൂരു: മുൻവർഷങ്ങളെ അപേക്ഷിച്ച് 2023-ൽ നഗരത്തിലെ റോഡുകളിലെ അപകടങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ബെംഗളൂരു ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം 2022-ൽ പ്രതിദിനം ശരാശരി 9 അപകടങ്ങൾ ഉണ്ടായ സ്ഥാനത്ത് 2023 നവംബർ വരെ നഗരത്തിൽ പ്രതിദിനം ശരാശരി 14 അപകടങ്ങളാണ് ഉണ്ടായത്, റോഡുകളിൽ വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതും അമിതവേഗതയുമാണ് അപകടങ്ങളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണം എന്നതിനാൽ നഗരത്തിൽ അപകടങ്ങളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 2023ൽ ബെംഗളൂരുവിൽ നടന്ന 793 അപകടങ്ങളിൽ 823 പേരാണ് മരിച്ചത്. മാരകമല്ലാത്ത 3,705 അപകടങ്ങളിലായി…
Read Moreറിമി ടോമി വിവാഹത്തിനൊരുങ്ങുന്നു??
ഗായിക, അഭിനേത്രി, അവതാരിക തുടങ്ങി നിരവധി മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. വിവാഹ മോചനത്തിന് ശേഷം ഗംഭീരമായൊരു തിരിച്ചുവരവാണ് താരം നടത്തിയത്. റിയാലിറ്റി ഷോ അവതാരകയായും, വിധികര്‍ത്താവായും മിനി സ്ക്രീനിൽ നല്ലൊരു സ്ഥാനം തന്നെ റിമി ഉറപ്പിച്ചിട്ടുണ്ട്. റിമിയുടെ കിടിലൻ മേക്കോവർ എപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് റിമി യുടെ പുത്തൻ ലുക്കാണ്. പുത്തൻ ലുക്കിൽ എത്തിയ റിമിയുടെ ചിത്രങ്ങളാണ് വളരെ വലിയ രീതിയിൽ ചർച്ചക്ക് വഴിവച്ചത്. വെള്ള ഗൗണിൽ അതി സുന്ദരി ആയി…
Read Moreകർണാടകയിൽ 8 ഇഎസ്ഐ ആശുപത്രികൾ കൂടി എത്തും; വിശദാംശങ്ങൾ
ബെംഗളൂരു: കർണാടകയിൽ എട്ട് ഇഎസ്ഐ ആശുപത്രികൾ കൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര തൊഴിൽ, തൊഴിൽ സഹമന്ത്രി രാമേശ്വർ തെലി വ്യാഴാഴ്ച രാജ്യസഭയിൽ അറിയിച്ചു. ദൊഡ്ഡബല്ലാപ്പൂർ, ശിവമോഗ, ബൊമ്മസാന്ദ്ര, നരസപുര, ഹരോഹള്ളി, ബല്ലാരി, തുമകുരു, ഉഡുപ്പി എന്നിവിടങ്ങളിലാണ് ഈ ആശുപത്രികൾ വരുന്നത്. 100 കിടക്കകൾ വീതമുള്ളതാണ് ഈ ആശുപത്രികളിൽ ഉണ്ടാകുക. ബി.ജെ.പി രാജ്യസഭാംഗം നാരായണ കൊറഗപ്പയുടെ ചോദ്യത്തിന് ഇ.എസ്.ഐ ആശുപത്രികൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Read Moreഅനധികൃതമായി പ്രവർത്തിച്ചു വന്ന 13 ക്ലിനിക്കുകൾക്ക് പൂട്ട് വീണു
ബെംഗളൂരു: നെലമംഗലയിൽ താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ഹേമവതിയും ഉദ്യോഗസ്ഥരുടെ സംഘവും വ്യാഴാഴ്ച അനധികൃതമായി പ്രവർത്തിക്കുന്ന ക്ലിനിക്കുകളിൽ റെയ്ഡ് നടത്തുകയും 13 ക്ലിനിക്കുകൾ പൂട്ടുകയും ചെയ്തു. സോംപൂർ ഹോബാലിയിലെ 5 എണ്ണം ഉൾപ്പെടെ താലൂക്കിലുടനീളം 13 അനധികൃത ക്ലിനിക്കുകൾ റെയ്ഡ് ചെയ്തിട്ടുണ്ടെന്നും എല്ലാ ക്ലിനിക്കുകളും പൂട്ടിയിരിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിച്ച ടിഎച്ച്ഒ ഡോ.ഹേമാവതി പറഞ്ഞു. വാതിലിൽ ഒരു നോട്ടീസ് പതിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ അനധികൃതമായി കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2009” തരം പരാമർശിക്കാത്ത ക്ലിനിക്കുകൾക്ക് നോട്ടീസ് നൽകി. എന്നാൽ നോട്ടീസ് നൽകിയിട്ടും ചില ക്ലിനിക്കുകൾ…
Read Moreകേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട്,കണ്ണൂർ സ്വദേശികൾ
കോഴിക്കോട്: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാനൂരിൽ മാസ്കും സാനിറ്റയിസറും നിർബന്ധമാക്കും. ഭയം വേണ്ട ജാഗ്രത മതിയെന്നും ആരോഗ്യ ഉദ്യോഗസ്ഥർ നിർദേശിച്ചു.
Read Moreസ്കൂളിൽ കളിക്കുകയായിരുന്ന കുട്ടികൾക്ക് തേനീച്ചയുടെ കുത്തേറ്റു
ബെംഗളൂരു : സ്കൂളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ തേനീച്ചയുടെ ആക്രമണം. തുമകൂരിലെ ഷിറ താലൂക്കിലെ ചിക്കനഹള്ളിയിലാണ് സംഭവം ഉണ്ടായത്. സ്കൂളിനോട് ചേർന്നുള്ള തോട്ടത്തിൽ തേനീച്ചക്കൂട് ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്കൂൾ തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ പരിസരത്ത് കളിക്കുകയായിരുന്നു. ഈ സമയം 20ലധികം കുട്ടികളാണ് തേനീച്ചയുടെ ആക്രമണത്തിന് ഇരയായത്. മുതുകിലും കഴുത്തിലും മുഖത്തും തലയിലും പരിക്കേറ്റ 16 വിദ്യാർഥികളെ ഷിറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞയുടൻ ഷിറ തഹസിൽദാർ ദത്താത്രേയ, ഡിവൈഎസ്പി ശേഖർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആശുപത്രിയിലെത്തി കുട്ടികളുടെ…
Read Moreപാര്‍ട്ട് ടൈം ജോലി തട്ടിപ്പ്; ബെംഗളൂരു സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്നാട് ആമ്പൂര് സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി ചക്രധര്‍ (36), എന്നിവരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി യൂട്യൂബ് ലൈക്ക് ചെയ്യുന്നതുവഴി വരുമാനം നേടാൻ ആയിരം രൂപ നിക്ഷേപിച്ചാല്‍ വൻ തുക വരുമാനം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സൈബര്‍ പോലീസ് സ്റ്റേഷൻ നടത്തിയ പ്രാഥമിക പരിശോധനയില്‍ അമ്പതോളം അക്കൗണ്ടുകളില്‍ നിന്ന് 250 കോടിയുടെ തട്ടിപ്പ്…
Read Moreനിങ്ങൾ ഓഫീസിലേക്ക് അമിത വേഗത്തിലാണോ പോകുന്നത് ? സൂക്ഷിച്ചോളൂ ബെംഗളൂരു പോലീസുകാർ നിങ്ങളുടെ ബോസിനോട് പറഞ്ഞുകൊടുക്കും!
ബെംഗളൂരു: റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗളൂരു പോലീസ് തങ്ങളുടെ ജീവനക്കാർ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് കമ്പനികളെ അറിയിക്കാൻ തുടങ്ങി. ബെംഗളൂരുവിലെ ഈസ്റ്റ് ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസം മുമ്പാണ് ഈ സംരംഭം ആരംഭിച്ചത്. ബെംഗളൂരുവിന്റെ ഇൻഫർമേഷൻ ടെക്നോളജി ഇടനാഴിയുടെ ചുമതലയുള്ള മഹാദേവപുര ട്രാഫിക് പോലീസ് ഡിവിഷനാണ് ഇപ്പോൾ ഡ്രൈവ് നടത്തുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓരോ ഡിവിഷനു കീഴിൽ വരുന്ന കമ്പനികളുമായും ടെക് പാർക്കുകളുമായും ട്രാഫിക് വിഭാഗം ബന്ധപ്പെട്ടുവരികയാണ്. റൈഡർമാർ നടത്തുന്ന നിയമലംഘനങ്ങളുടെ ലിസ്റ്റ് കമ്പനികൾക്ക്…
Read Moreവ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി; ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിൽ
ബെംഗളൂരു: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഘത്തെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു. ഖലീം, സഭ, ഉബേദ്, റക്കിം, അതിഖ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഡിസംബർ 14ന് ആർആർ നഗറിലെ ലോഡ്ജിനു സമീപം അതിഫുള്ള എന്ന വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളിൽ ഖലീമും സഭയും ഭാര്യാഭർത്താക്കന്മാരാണ്. എന്നാൽ സഭയെ വിധവയാണെന്ന് പരിചയപ്പെടുത്തിയ ഖാലിം അവളെ വ്യവസായിയുടെ അടുത്ത് പറഞ്ഞുവിട്ടു. തുടർന്ന് സഭയും അതിഫുള്ള തമ്മിൽ ശാരീരിക ബന്ധമുണ്ടായി. ഡിസംബർ 14ന് സഭ അതിഫുള്ള വിളിച്ച് ആർആർ നഗറിലെ ലോഡ്ജിലേക്ക് വരാൻ…
Read More