നിളയ്ക്ക് കൂട്ടായ് എത്തിയത് കുഞ്ഞനിയത്തി!!! സന്തോഷ നിമിഷത്തിൽ പേർളിഷ്; വാർത്തയിലെ സത്യാവസ്ഥ…

ബിഗ് ബോസിൽ എത്തിയ അന്ന് മുതൽ ഏവരുടെയും പ്രിയപ്പെട്ട രണ്ടു പേരാണ് പേർളി മാണിയും ശ്രീനീഷ് അരവിന്ദും.

ഒരു ഗോസിപ്പ് പോലെ കടന്നു വന്ന ഇവരുടെ ജീവിതം പിന്നീട് റിയൽ ലൈഫിലേക്ക് മാറുകയായിരുന്നു.

ഇവരുടെ ഏക മകൾ നിളയും എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി.

ഇരുവരുടെയും വിശേഷങ്ങൾ എല്ലാം ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കാറുണ്ട്. അതുപോലെ ഇവരെ ചുറ്റിപറ്റി ഗോസിപ്പ് വാർത്തകളും പരക്കാറുണ്ട്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്.

പേർളി രണ്ടാമത് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നാണ് വാർത്ത.

എന്നാൽ പേർളിയോ ശ്രീനീഷോ ഇത് സംബന്ധിച്ച പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം പേർളി ഡെലിവറിക്കായി ഹോസ്പിറ്റലിൽ പോകാൻ ബാഗ് പാക്ക് ചെയ്യുന്ന വീഡിയോ പങ്കു വച്ചിരുന്നു.

ഇതിൽ പിടിച്ചാണ് പലരും പല അഭിപ്രായങ്ങൾ പറയുന്നത്. നിലവിൽ വന്ന വാർത്ത സത്യമല്ലെങ്കിലും ഉടൻ തന്നെ അത് സത്യമാകുമെന്നാണ് പേർളിയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts