എംജി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറുകളിൽ മോഷണം

robbery

ബെംഗളൂരു: എംജി റോഡിൽ പാർക്ക് ചെയ്തിരുന്ന 3 കാറുകളിൽ നിന്നു പണവും രേഖകളും മോഷ്ടിച്ചതായി പരാതി. സ്മാർട് പാർക്കിങ് സംവിധാനത്തിൽ പാർക്ക് ചെയ്തിരുന്ന കാറും ഇതിൽ ഉൾപ്പെടുന്നു.

പണത്തിനു പുറമേ മൊബൈൽ ഫോൺ, ബാങ്ക് കാർഡുകൾ, ലാപ്ടോപ് എന്നിവ മോഷ്ടിക്കപ്പെട്ടു.ഷോപ്പിങ്ങിനു എത്തിയവർ പാർക്ക് ചെയ്തിരുന്ന കാറിലെ ഡോർ ഗ്ലാസുകൾ തകർത്താണു മോഷണം നടന്നത്.

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

വാഹനങ്ങളിൽ വില പിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കരുതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ശ്രീനിവാസ് ആർ. ഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന്റെ കോമ്പൗണ്ട് തകർന്നു; സംഭവം മുഖ്യമന്ത്രി വീട്ടിലുളളപ്പോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us